ബി പി എം യു പി എസ് വെട്ടുതുറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ബി പി എം യു പി എസ് വെട്ടുതുറ | |
|---|---|
| വിലാസം | |
വെട്ടുതുറ ചാന്നാങ്കര പി.ഒ. , 695301 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 05 - 06 - 1979 |
| വിവരങ്ങൾ | |
| ഫോൺ | 0471 2753850 |
| ഇമെയിൽ | bpmupsvettuthura1@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43458 (സമേതം) |
| യുഡൈസ് കോഡ് | 32140300408 |
| വിക്കിഡാറ്റ | Q64035876 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കഠിനംകുളം |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 18 |
| പെൺകുട്ടികൾ | 35 |
| ആകെ വിദ്യാർത്ഥികൾ | 53 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജൂബി മോൾ അൽഫോൺസ് |
| പി.ടി.എ. പ്രസിഡണ്ട് | മഹസുമ |
| എം.പി.ടി.എ. പ്രസിഡണ്ട് | സെലിൻ |
| അവസാനം തിരുത്തിയത് | |
| 26-07-2022 | Vijayanrajapuram |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1979 ൽ ഈ സ്കൂൾ സ്ഥാപിതമായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. എച്ച്.മുഹമ്മദ് കോയയായിരുന്നു ഈ സ്കൂളിന് അംഗീകാരം നൽകിയത്. വെട്ടുതുറ ഒരു തീരദേശ ഗ്രാമമാണ്. അധിക ജനങ്ങളും നിരക്ഷരരായിരുന്നു. ഒരു സ്കൂളിന്റെ പ്രാധാന്യത്തെക്കുറിച്ചോ മഹത്വത്തെക്കുറിച്ചോ അവർക്ക് അത്രമാത്രം അറിവില്ലായിരുന്നു. അനുഭവസമ്പന്നരായ ഒരു അധ്യാപകനോ അധ്യാപികയോ അന്ന് ഈ നാട്ടിൽ ഉണ്ടായിരുന്നില്ല. .കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
* ഓട് മേഞ്ഞ 1 ഓഡിറ്റോറിയം.
- * 9 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം.
* 1 ഏക്കർ 97 സെൻറ് സ്ഥലം സ്വന്തമായുണ്ട്.
* 5-7 വരെ 3 ക്ലാസ് മുറികൾ.
*ജൈവവൈവിദ്യോധ്യാനം.
* സ്കൂൾ ഗ്രൗണ്ട്.
* വൈദ്യുതി.
* ടോയ്ലറ്റ് സംവിധാനം.ൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
ഇൻഡിവിജ്വൽ മാനേജ്മെന്റ്
* ഫാ.ജോസഫ് മരിയ (1979-1990)
* ഫാ. വിൻസെന്റ്.
(1990 - 1995).
* ഫാ. യേശുദാസ്.
(1995 - 2000)
* ഫാ. ഷിബു
(2000 - 2003)
* ഫാ. ടൈറ്റസ്
(2003-2008)
* ഫാ. പോൾ
(2008 - 2013)
* ഫാ. റെക്സ് മൊറൈസ് (2013-14)
* ഫാ. ബീഡ് മനോജ്.
(2014 - 2017)
* ഫാ. റെക്സ് മൊറൈസ് (2017-18)
* ഫാ. ജെറോം അൽഫോൻസ് (2018-22).
മുൻ സാരഥികൾ
* സെലിൻ
* മരിയ ഗ്ലോറി
* മേട്ടിലിൻ
* ജോയ്
* ലത
* വിശ്വoഭരൻ
* ശ്യാമള
* പ്രസന്നകുമാരി
* മോളി ആന്റണി.
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- കണിയാപുരത്തു നിന്നും ചാന്നാങ്കര ബസ്സ് വഴി എത്തി അവിടെ നിന്ന് വെട്ടുതുറ കരുണാനിവാസ് കോൺവെന്റിൽ നിന്നും മുന്നോട്ടു പോയാൽ ഇടത്തോട്ടുള്ള റോഡിനു വലതുവശം വെട്ടുതുറ ബി.പി.എം.യി.എം.യു പി. സ്കൂൾ സ്ഥിതി ചെയ്യുന്നു.
- പെരുമാതുറ നിന്നു ബസിൽ കയറി വെട്ടുതുറ കോൺവെന്റ് ജംഗ്ഷൻ ഇറങ്ങി ഇടതു സൈഡ് ഉള്ള റോഡ് വഴി നേരെ പോകുമ്പോൾ ഇടതു വശം സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.59264, 76.82545| zoom=18}}