എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:01, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ എന്ന താൾ എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ
പ്രമാണം:19776-schoolpic.resized.jpg
വിലാസം
ഏഴുർ

തിരൂർ പി.ഒ.
,
676101
,
മലപ്പുറം ജില്ല
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ0494 2420730
ഇമെയിൽmdpsezhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19776 (സമേതം)
യുഡൈസ് കോഡ്32051000606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി തിരൂർ
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ708
പെൺകുട്ടികൾ695
അദ്ധ്യാപകർ36
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ സലാം കെ കെ
പി.ടി.എ. പ്രസിഡണ്ട്റഹീം മേച്ചേരി
എം.പി.ടി.എ. പ്രസിഡണ്ട്റീന
അവസാനം തിരുത്തിയത്
12-03-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തീരുർവിദ്യാഭ്യാസ ജില്ലയിൽ  തിരൂർ ഉപജില്ലയിൽ

ചരിത്രം

തിരൂരിൽ നിന്ന് വരുന്നവർ പുത്തനത്താണി -വൈരങ്കോട് അല്ലെങ്കിൽ പുത്തനത്താണി -തുവക്കാട് വഴി ബസിൽ കയറി എഴൂരിൽ ഇറങ്ങുക.

പുത്തനത്താണിയിൽ നിന്നും വരുന്നവർ തൂവക്കാട് വഴി തിരൂരിലേക്കുള്ള ബസ് കയറി എഴുർ ഇറങ്ങുക, പുത്തനത്താണി -വൈരങ്കോട് വഴി തിരൂരിലേക്കുള്ള ബസിലും വരവുന്നതാണ്

ഭൗതികസൗകര്യങ്ങൾ

തിരൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു പ്രൈമറി വിദ്യാലയമാണ് എം.ഡി.പി.എസ്.യു.പി.സ്കൂൾ. തിരൂർ നഗരസഭയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ തിരുർ നഗരത്തിൽ നിന്നും 2 km അകലം ആണുള്ളത്. സ്കൂളിന് സ്വന്തമായി ബസ് ഉണ്ട്. നല്ല കെട്ടിടങ്ങളും വിശാലമായ കളിസ്ഥലവും ഞങ്ങളുടെ പ്രത്യേകതയാണ്. അണുവിമുക്ത കുടിവെള്ളവും പോഷക സമൃദ്ധമായ ഉച്ച ഭക്ഷണവും സ്കൂളിൽ ലഭ്യമാണ്- 20 ഓളം കoമ്പ്യൂട്ടർ ഉള്ള അത്യാധുനിക ഐ.ടി. ലാബും - സ്മാർട്ട് ക്ലാസ് റൂമും സ്കൂളിനുണ്ട്- സ്കൂളിൽ മനോഹരമായ പൂന്തോട്ടവും പച്ചക്കറി ത്തോട്ടവും ഉണ്ട്. സയൻസ്, ഇംഗ്ലീഷ്, മാത്സ് തുടങ്ങിയ എല്ലാ ക്ലമ്പുകളും പ്രവർത്തിക്കുന്നു. സ്റ്റുഡന്റ് പോലസ്, JRC, Cub &bulbul തുടങ്ങിയവയും ഞങ്ങളുടെ പ്രത്യേകതകൾ ആണ്

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

  മുൻസാരഥികൾ

sl.no name per
1 kunhibava 2018
2

മൾട്ടിമീഡിയാ ക്ലാസ് റൂം

ചിത്രശാല

ചിത്രങ്ങൾ കാണുക

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: 10°54'36.8"N, 75°56'13.2"E

|zoom=18}}
"https://schoolwiki.in/index.php?title=എം.ഡി.പി.എസ്.യു.പി.സ്._ഏഴൂർ&oldid=1739089" എന്ന താളിൽനിന്ന് ശേഖരിച്ചത്