പി. വി. എസ്. എച്ച്. എസ്. എസ്. എരഞ്ഞിക്കൽ

04:46, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


കോഴിക്കോട് നഗരത്തിൽ എലത്തൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.വി.എസ് ഹൈസ്കൂള് ‍എര‍ഞ്ഞിക്കൽ. 1982 ജൂലായ് 1 ന് ആരംഭിച്ച പി.വി.എസ് ഹൈസ്കൂളിന്റെ സ്ഥാപകൻ ,വ്യവസായ പ്രമുഖനും കെ.ടി.സി ഗ്രൂപ്പിൻറെ സ്ഥാപകനുമായ ശ്രീമാൻ പി.വി.സാമി‍ ആണ്. ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.അന്നത്തെ സ്ഥലം എം എല് എ. ശ്രീ എ സി ഷണ്മുഖദാസിന്റെ സഹകരണത്തോടെ ആരംഭിച്ചു. പി.വി.എസ് എഡുക്കേഷൻട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇത്.

പി. വി. എസ്. എച്ച്. എസ്. എസ്. എരഞ്ഞിക്കൽ
വിലാസം
എരഞ്ഞിക്കൽ പി. ഒ,
എരഞ്ഞിക്കൽ
കോഴിക്കോട്
,
673303
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 17 - 1982
വിവരങ്ങൾ
ഫോൺ0495 2462703
ഇമെയിൽpvseranhikkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്17058 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുജേഷ്
പ്രധാന അദ്ധ്യാപകൻപ്രീത എ ബി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
-----------------------------------------------------------------
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനുംകമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലു ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • * * ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ൽ കോളേജ് പി. ഒ,
    ദേവഗിരി
    കോഴിക്കോട് |

പിൻ കോഡ്= 673008 s p c

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.34053" lon="75.772877" zoom="14" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.332451, 75.770388, PVS Eranhikkal </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.