കെവി എൽപിഎസ് പൊൻകുന്നം

14:32, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32329-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയുടെ കിഴക്കു ഭാഗത്ത് ചിറക്കടവ് പഞ്ചായത്തിൽ പൊന്കുന്നത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കെ വി എൽ  പി സ്കൂൾ .

കെവി എൽപിഎസ് പൊൻകുന്നം
K V L P S PONKUNNAM
വിലാസം
പൊൻകുന്നം

പൊൻകുന്നം പി.ഒ.
,
686506
,
കോട്ടയം ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഇമെയിൽkvlps2011@gmail.com
കോഡുകൾ
സ്കൂൾ കോഡ്32329 (സമേതം)
യുഡൈസ് കോഡ്32100400105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിഷ ആർ
പി.ടി.എ. പ്രസിഡണ്ട്കണ്ണൻ കെ ജി
എം.പി.ടി.എ. പ്രസിഡണ്ട്റംസാന റഹിം
അവസാനം തിരുത്തിയത്
22-02-202432329-hm


പ്രോജക്ടുകൾ




ചരിത്രം

വിദ്യാലയം സ്ഥാപിതമായത് 1937 ൽ ആണ് .മഞ്ഞപ്പള്ളിൽ രാമകൃഷ്ണപിള്ള എന്ന മഹത് വ്യെക്തി ആണ് ഈ സ്കൂൾ സ്ഥാപിച്ചത് .

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

സ്കൂൾ ഗ്രൗണ്ട്

ഉറപ്പുള്ള ബിൽഡിംഗ്

പാഠ്യേതര പ്രവർത്തനങ്ങൾ

യോഗ: സ്കൂൾ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടന്നു വരുന്നു .

വിദ്യാരംഗം കലാസാഹിത്യ വേദി-വിദ്യാരംഗം സാഹിത്യ വേദിയുടെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നു .

ക്ലബ് പ്രവർത്തനങ്ങൾ

ഗണിതശാസ്ത്രക്ലബ്

അദ്ധ്യാപികയായ ശ്രീമതി മഞ്ജു എച്ച് നായരുടെ നേതൃത്വത്തിൽ 22 കുട്ടികൾ അടങ്ങുന്ന ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു

പരിസ്ഥിതി ക്ലബ്

അദ്ധ്യാപികയായ ശ്രീമതി ശ്രീവിദ്യയുടെ നേതൃത്വത്തിൽ 22 കുട്ടികൾ അടങ്ങുന്ന ക്ലബ് പ്രവർത്തിച്ചു വരുന്നു .

ശുചിത്വ ക്ലബ് അദ്ധ്യാപിക ആയ ശ്രീമതി നീതു കെ യുടെ നേതൃത്വത്തിൽ 22 കുട്ടികൾ അടങ്ങുന്ന ശുചിത്വ ക്ലബ് പ്രവർത്തിച്ചു വരുന്നു  

നേട്ടങ്ങൾ

ജീവനക്കാർ

അധ്യാപകർ

  1. ആർ. ജിഷ (എച്ച് എം )
  2. മഞ്ജു .എച്ച്. നായർ (എൽ പി എസ്    ടി )
  3. നീതു കെ (എൽ പി എസ്   ടി)
  4. ശ്രീവിദ്യ പി ജി (ഡെയിലി വെയ്ജ്ജ് )

അനധ്യാപകർ

മുൻ പ്രധാനാധ്യാപകർ

  • 2005-2011 ->ശ്രീമതി  പി എൻ ലളിതാഭായ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി:കോട്ടയം ,പാലാ ഭാഗത്തു നിന്നും വരുന്നവർ പൊൻകുന്നം സ്റ്റാൻഡിൽ ബസ് ഇറങ്ങി രാജേന്ദ്ര മൈതാനം വഴിയേ 90 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .

"https://schoolwiki.in/index.php?title=കെവി_എൽപിഎസ്_പൊൻകുന്നം&oldid=2106585" എന്ന താളിൽനിന്ന് ശേഖരിച്ചത്