ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/പ്രവർത്തനങ്ങൾ
ദിനാചരണ പ്രവർത്തനങ്ങൾ ,ഗോത്ര സാരഥി ,ഹലോ ഇംഗ്ലീഷ്, ക്ലബ് പ്രവർത്തനങ്ങൾ എന്നിവ സ്കൂളിൽ വളരെ സമുചിതമായി നടത്താറുണ്ട് .എല്ലാദിനാചരണങ്ങളൂം
അതാതു ദിവസങ്ങളിൽ നടത്തിവരുന്നു അവയിൽ പ്രധാനപ്പെട്ടവ
വായന ദിനം
ചന്രദിനം
സ്വാതന്ത്ര്യ ദിനം
അധ്യാപക ദിനം
ശിശുദിനം
റിപ്പബ്ലിക്ക് ദിനം
പഞ്ചായത്തിന്റെ വകയായി ഗോത്ര സാരഥി നടത്തി വരുന്നു .
ഓരോ ചാർജുള്ള അധ്യാപകരുടെ കീഴിൽ ക്ലബ് പ്രവർത്തനങ്ങളും നടത്തിവരുന്നു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |