എസ് എച്ച് സി എൽ പി എസ് കടുപ്പശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23336hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എച്ച് സി എൽ പി എസ് കടുപ്പശ്ശേരി
വിലാസം
കടുപ്പശ്ശേരി

സൗത്ത് കടുപ്പശ്ശേരി
,
കടുപ്പശ്ശേരി പി.ഒ.
,
680683
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ9446623064
ഇമെയിൽshlpcssouthkaduppassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്23336 (സമേതം)
യുഡൈസ് കോഡ്32071600302
വിക്കിഡാറ്റQ64090702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവേളൂക്കര പഞ്ചായത്ത്
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ79
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന കെ. ഐ
പി.ടി.എ. പ്രസിഡണ്ട്ജോസഫ് സി.ഡി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു ജിനോയ്
അവസാനം തിരുത്തിയത്
11-02-202223336hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ജില്ലയിൽ, മുകുന്ദപുരം താലൂക്കിൽ, വേളൂക്കര പഞ്ചായത്തിൽ, ഒൻപതാം വാർഡിൽ തുമ്പൂർ-തൊമ്മാന റോഡിൽ കടുപ്പശ്ശേരി തിരുഹൃദയ ദൈവാലയത്തിനോടു ചേർന്ന് 1949 ജൂൺ 8-ന് എസ്.എച്ച്.എൽ.പി. സ്കൂൾ സൗത്ത് കടുപ്പശ്ശേരി സ്ഥാപിതമായി. പള്ളിയോടനുബന്ധിച്ചു പള്ളിക്കൂടങ്ങൾ സ്ഥാപിക്കുന്നത് ആ ഗ്രാമത്തിൽ അധിവസിക്കുന്ന ജനങ്ങളുടെ സർവ്വോന്മുഖമായ വളർച്ചയെ പരിപോഷിപ്പിക്കും എന്ന ഉത്തമബോധ്യത്തോടുകൂടി തൃശ്ശൂർ ബിഷപ്പ് റവ.ഡോ.ജോർജ് ആലപ്പാട്ട് തിരുമേനിയുടെ അനുഗ്രഹ ആശിസ്സുകളോടെ ബഹുമാനപെട്ട അന്തോണി തരകൻ അച്ചൻ ഈ വിദ്യാലയത്തിന് അടിത്തറപാകി. ഗൃഹാതുരത്വവും ഗ്രാമാന്തരീക്ഷവും വിളിച്ചോതുന്ന ഈ പള്ളിക്കൂടത്തിൽ നിന്ന് ആദ്യാക്ഷരം നുകർന്നവരിൽ പലരും കലാസാഹിത്യരംഗങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എസ്.എച്ച്.എൽ.പി.ചർച്ച്‌ സ്കൂൾ, സൗത്ത് കടുപ്പശ്ശേരി.

ഭൗതികസൗകര്യങ്ങൾ

വിശാലമായ ആറ് ക്ലാസ് മുറികൾ, കംപ്യ‍ൂട്ടർ ലാബ്, അടുക്കള, ഓഫീസ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

കാർഷിക ക്ള‍‍‍‍‍‍‍‍‍‍ബ്ബ്

സയൻസ് ക്ള‍‍‍‍‍‍‍‍‍‍ബ്ബ്

ഇക്കോ ക്ള‍‍‍‍‍‍‍‍‍‍ബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

പ്രസംഗപരിശീലനം

സ്പോക്കൺ ഇംഗ്ലീഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 കെ.പി. വർഗീസ് മാസ്റ്റർ 1949-1984
2 ഇ.പി. ദേവസ്സി മാസ്റ്റർ 1984-1987
3 ടി.സി. ലോനകുട്ടി 1987-1990
4 പി.കെ. റോസി 1990-1992
5 കെ.എ. സിസിലി 1992-1996
6 പി.ഐ.ക്ലാര 1996
7 പി.പി.റീത്ത 1996-1998
8 കെ.ജെ.റീത്ത 1998-1999
9 കെ.എ. റപ്പായി 1999
10 ടി.ഐ. ലീലാമ്മ 2002-2004
11 പി.ഇ. റാണി 2004-2011
13 എം.ഒ. ലില്ലി 2011-2013
13 കെ.ഐ. റീന 2014 മുതൽ

ഫോട്ടോ

നേട്ടങ്ങൾ .അവാർഡുകൾ.

LSS ന് അർഹരായ വിദ്യാർഥികൾ

2011

1. അമീഷ മനോഹരൻ 2. മരിയറോസ് ബിനു

2015-16

ലക്ഷ്മി സിജിമോൻ

2016-17

അനന്യ വേണുഗോപാലൻ ആൻമരിയ സി.എ.

2018-19

ഗൗരിനന്ദ വി.ജി.

ഫലകം:വഴികാട്ടി

{{#multimaps:10.315942676529698, 76.25684261958592|zoom=16}}