ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ തത്തമംഗലം, കമ്മാന്തറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി .എസ്.എം .എൽ .പി .സ്കൂൾ തത്തമംഗലം
ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം | |
---|---|
വിലാസം | |
കമ്മാന്തറ, തത്തമംഗലം കമ്മാന്തറ, തത്തമംഗലം , തത്തമംഗലം പി.ഒ. , 678102 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 04923 227837 |
ഇമെയിൽ | gsmlpstattamangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21325 (സമേതം) |
യുഡൈസ് കോഡ് | 32060400109 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പാത്തുമ്മാ ബീവി. കെ. ബി. |
പി.ടി.എ. പ്രസിഡണ്ട് | ശിവൻ. |
എം.പി.ടി.എ. പ്രസിഡണ്ട് | നസീമ |
അവസാനം തിരുത്തിയത് | |
10-02-2022 | 21325 |
ചരിത്രം
പാലക്കാട് ജില്ലയിലെ ചിറ്റൂർ ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാഭ്യാസ സ്ഥാപനമാണ് ജി .എസ് .എം.എൽ. പി .സ്കൂൾ തത്തമംഗലം .നാല് ദേശങ്ങൾ ചേർന്ന ചിറ്റൂരിലെ പടിഞ്ഞാറേക്കരയിലെ ദേശം തത്തമംഗലം എന്ന് അറിയപ്പെടുന്നു.കൂടുതൽ അറിയാം.......
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൃഹസന്ദർശനം
- സ്കൂൾ പച്ചക്കറിത്തോട്ടം
- ഓൺലൈൻ പഠനസൗകര്യം ഒരുക്കൽ
ദിനാചരണങ്ങൾ
കുട്ടികളുടെ നിലവാരത്തിനനുസൃതമായി കൂടുതൽ അറിവ് ശേഖരണത്തിനും ,സർഗാത്മകഥ പരിപോഷിപ്പിക്കുന്നതിനും ഉതകുന്ന ദിനാചരണങ്ങൾ സ്കൂളിൽ ആചരിച്ചുപോരുന്നു .
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | കാലഘട്ടം |
---|---|
വിജയൻ | 1990-1993 |
പി . മാധവൻ | 1994-1995 |
എ . രാമസ്വാമി | 1995-1997 |
കെ .എം . ശോശാമ്മ | 1998-2000 |
ജി . ശാന്തകുമാരി | 2000-2003 |
ഷംസദ് ബീഗം | 2004-2005 |
ജോസഫ് | 2006-2007 |
വിജയകുമാരി | |
നളിനി | |
രാജാമണി .ടി .കെ | 2008-2010 |
കെ .കെ. ശോഭന | 2010-2015 |
ലൈല .പി .കെ | 2016-2017 |
പാത്തുമ്മ ബീവി .കെ .ബി | 2018- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ .ഷഡാനനൻ ആനിക്കത്ത് 1920 മാർച്ച് മാസം ഇരുപത്തിയൊൻപതാം തിയതി കുമാരൻ നായരുടെയും ,അമ്മാളു അമ്മയുടേയും മകനായി തത്തമംഗലത്ത് ജനനം .വായിക്കാം
വഴികാട്ടി
{{#multimaps:10.705939,76.7376973|zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 17 കിലോമീറ്റർ പെരുവെമ്പ് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 22 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ 22 കിലോമീറ്റർ കാഴ്ച്ചപറമ്പ് വഴി കൊടുവായൂർ മീനാക്ഷിപുരം ഹൈവേ തത്തമംഗലം ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു.
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21325
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ