ജി യു പി എസ് നന്ദിപുലം

20:30, 10 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23260 (സംവാദം | സംഭാവനകൾ) (അക്ഷരതെറ്റ്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ നന്ദിപുലം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ജി യു പി എസ് നന്ദിപുലം
വിലാസം
നന്ദിപുലം

ജി. യു .പി. എസ്.നന്ദിപുലം
,
680312
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ2763880
ഇമെയിൽhmgupsnandipulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്23260 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു. പി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീജയ വി. എ
അവസാനം തിരുത്തിയത്
10-05-202323260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

                              നമ്മുടെ വിദ്യാലയം ജി.യു.പി.എസ്,നന്ദിപുലം
                                        1920 ....  മുതൽ
പ്രകൃതി രമണീയമായ നന്ദിപുലം കർഷക ഗ്രാമം.നിറഞ്ഞൊഴുകുന്ന കുറുമാലിപ്പുഴയുടെ കുളിരും തെളിനീരും തലോടലുമേറ്റു നന്ദിപുലം 

ജി.യു.പി.എസ് തലയുയർത്തി നിൽക്കുന്നു

            1920 ൽ സ്കൂൾ ആരംഭിച്ചു .എം.എസ്. (മലയാളം സ്കൂൾ) എന്ന പേരിൽ അറിയപ്പെട്ട സ്കൂളിന് 1941ൽ സ്വന്തമായി കെട്ടിടമുണ്ടായി.പണ്ട് എല്ലാവർക്കും വിദ്യാഭ്യാസം പ്രാപ്തമായിരുന്നില്ലല്ലോ.എല്ലാവർക്കും വിദ്യ അഭ്യസിക്കാൻ അവകാശമുണ്ടെന്നു കരുതിയ കുണ്ടനി കുടുംബത്തിലെ  ശ്രീ ചാത്തുണ്ണി വൈദ്യർ സ്കൂളിനായി ഭൂമി നൽകി.1941 ലാണ്  സ്വന്തമായി കെട്ടിടമുണ്ടായത് അതുവരെ ശ്രീ .ചാത്തുണ്ണി വൈദ്യർ തൻെറ വീട്ടിലെ ഒരു മുറി സ്കൂൾ പ്രവർത്തിക്കുന്നതിന് സന്തോഷപൂർവ്വം അനുവദിച്ചു.ആരംഭത്തിൽ രണ്ട് ഒന്നാംക്ലാസ്സും ഒരു രണ്ടാംക്ലാസ്സുമാണ് ഉണ്ടായിരുന്നത് 1966 ൽ ഏറെ ശ്രമഫലമായി അപ് ഗ്രേഡ് ചെയ്യപ്പെട് ജി.യു .പി.എസ്.സ്കൂളായി.ശ്രീ.കെ.രാമൻ മേനോൻ,ശ്രീ.കൃഷ്‌ണ മേനോൻ എന്നീ പ്രഗത്ഭരായ ഹെഡ്മാസ്റ്റർമാർ പൂർവ്വ കാലത്ത് ഈ സ്കൂളിനെ നയിച്ചവരാണ് രാജ ഭരണകാലത്ത് കാൽ നടയായും കുറുമാലി പുഴയിലൂടെ വഞ്ചികളിലൂടെയും മായിരുന്നു ആളുകളുടെ യാത്രകൾ.ഇന്ന് മെറ്റൽ വിരിച്ച റോഡുകളും വാഹനങ്ങളും പാലവും നമുക്ക് പ്രാപ്യമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ കാലഘട്ടം
1 പി.വർക്കി.വർക്കി 2001 2002
2 കെ.കെ. മാണി 2002 2003
3 കെ.കൃഷ്‍ണക‍ുമാരി 2003 2005
4 സി.ആർ.ഇന്ദിര 2005 2006
5 കെ. വി. രമണി 2006 2009
6 എം.എ.കദീജബീവി 2009 2011
7 പി.കെ.കദീജാബീ 2011 2018
8 ശാന്ത എം. എ 2019 2020
9 ശ്രീജയ വി.എ. 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ലതിക പ്രസാദ് - എഴ‍ുത്ത‍ുകാരി
  • ടി.ആർ.അനിൽക‍ുമാർ - ബാലസാഹിത്യകാരൻ
  • ഡോ.അലോക് - ശിശുരോഗവിദഗ്ദൻ
  • എം.എൻ.ജയൻ - അ‍ഡ്വക്കേറ്റ് നോട്ടറി

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

ഇരി‍‍‍ഞ്ഞാലക്കുട റെയിൽവേസ്റ്റേഷനിൽ ഇറങ്ങി കൊടകര വെള്ളിക്കുളങ്ങര ബസ്സിൽ കയറി മറ്റത്ത‍ൂർകുന്ന് സ്റ്റോപ്പിൽ ഇറങ്ങി ഓ‍ട്ടോയിൽ 2.5കി. മി ദ‍ൂരം.{{#multimaps:10.388909,76.322064|width=800px|zoom=16}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_നന്ദിപുലം&oldid=1908238" എന്ന താളിൽനിന്ന് ശേഖരിച്ചത്