സെന്റ് ജോൺസ് എൽപിഎസ് വേളൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വേളൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺസ് എൽപിഎസ് വേളൂർ
സെന്റ് ജോൺസ് എൽപിഎസ് വേളൂർ | |
---|---|
വിലാസം | |
വേളൂർ കോട്ടയം വെസ്റ്റ് പി.ഒ. , 686003 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഇമെയിൽ | stjohnslpsveloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33436 (സമേതം) |
യുഡൈസ് കോഡ് | 32100600104 |
വിക്കിഡാറ്റ | Q87660755 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | Permanent - 3 Daily wage - 1 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ലൂസി പി.എ |
പ്രധാന അദ്ധ്യാപിക | ലൂസി പി.എ |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജുഷ സനോജ് |
അവസാനം തിരുത്തിയത് | |
10-02-2022 | Lucygeorge |
ചരിത്രം
കോട്ടയം ജില്ലയിലെ പഴമയും പാരമ്പര്യവും എടുത്തുപറയാവുന്ന സ്കൂളുകളിൽ മുൻനിരയിലാണ് സെന്റ് ജോൺസ് എൽപിഎസ് വേളൂർ 1927- ൽ സ്ഥാപിതമായ സ്കൂൾ ഇന്നും പ്രൗഢമായി നിലകൊള്ളുന്നു . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ അധ്യാപകരും മാതാപിതാക്കളും ഒന്നുചേർന്ന് കുട്ടികളുടെ ശുഭമായ ഭാവിക്കായി അക്ഷീണം പ്രയത്നിച്ചുവരുന്നു. പൂർവ്വവിദ്യാർത്ഥികളായ അഭ്യുദയകാംക്ഷികളുടെ സഹായസഹകരണങ്ങളും സ്കൂളിന്റെ ഉന്നമനത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. മികച്ച സ്കൂൾ, ബഹുമതികൾക്ക് അർഹമായിട്ടുള്ള വിദ്യാലയമാണ് സെന്റ് ജോൺസ് എൽപിഎസ് വേളൂർ
കോട്ടയം മുനിസിപ്പാലിറ്റിയിൽ വേളൂർ വില്ലേജിൽ 26 ആം വാർഡിൽ പുളിനാക്കൽ എന്ന സ്ഥലത്ത് സെന്റ് ജോൺസ് എൽ പി സ്‌കൂൾ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1927-ൽ വിജയപുരം രൂപതയുടെ നേതൃത്വത്തിൽ സ്കൂൾ സ്ഥാപിതമായി. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
- രസകരവും വിജ്‍ഞാന പ്രദവുമായ പുസ്തകശേഖരങ്ങളുടെ ലൈബ്രറി
- സ്മാർട്ട് ക്ലാസ് റൂം
- ഊഞ്ഞാൽ, സ്ലൈഡ് തുടങ്ങിയ കളിയുപകരണങ്ങളോടുകൂടിയ പാർക്ക്
- സയൻസ് ലാബ്
- ഗണിത ലാബ്
- പച്ചക്കറിത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ - സയൻസ് ക്ലബ്, ആർട്സ് ക്ലബ്, നേച്ചർ ക്ലബ്, ഗണിത ക്ലബ്
- പത്രങ്ങൾ
വഴികാട്ടി
കോട്ടയം ടൗണിൽ നിന്നും 3 കിലോമീറ്റർ പടിഞ്ഞാറ് മാറി തിരുവാതുക്കൽ - നാട്ടകം ബൈ പാസിൽ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തിനു സമീപം {{#multimaps:9.5782155,76.5021647 | width=700px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33436
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ