ജി യു പി എസ് ചെന്നലോട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് ചെന്നലോട്
വിലാസം
ചെന്നലോട്

ചെന്നലോട് പി.ഒ.
,
673122
,
വയനാട് ജില്ല
സ്ഥാപിതംജൂൺ - 1955
വിവരങ്ങൾ
ഫോൺ04936 251084
ഇമെയിൽhmgupschennalode@gmail.com
കോഡുകൾ
സ്കൂൾ കോഡ്15254 (സമേതം)
യുഡൈസ് കോഡ്32030301304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംതരിയോട് പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ227
പെൺകുട്ടികൾ249
ആകെ വിദ്യാർത്ഥികൾ476
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോളി.കെ.ജെ
പി.ടി.എ. പ്രസിഡണ്ട്ബഷീർ കണിയാങ്കണ്ടി
എം.പി.ടി.എ. പ്രസിഡണ്ട്ഹബീബ കെ
അവസാനം തിരുത്തിയത്
14-03-202415226


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ ചെന്നലോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ഗവൺമെൻറ് യു പി എസ് ചെന്നലോട് . ഇവിടെ 227 ആൺ കുട്ടികളും 249 പെൺകുട്ടികളും അടക്കം 476 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ചരിത്രം

ഒരു പ്രദേശത്തിൻ്റെയും അവിടുത്തെ ജനതയുടെയും വളർച്ചയുടെ ആണിക്കല്ല് വിദ്യാഭ്യാസമാണ്. സമൂഹത്തിൻ്റെ സമഗ്രപുരോഗതിയെ ലാക്കാക്കി പ്രവർത്തിക്കുന്ന സ്ഥാപനമായ ചെന്നലോട്  ഗവൺമെന്റ്  യുപി സ്കൂൾ പ്രദേശത്തെ പുരോഗതിയിലേക്ക് നയിക്കുന്നു.23 കുട്ടികളുമായി ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ഏകാധ്യാപക എലിമെൻ്ററി സ്കൂളായി ആരംഭിച്ചു. എക്സ് മിലിട്ടറി ക്കാരനായ കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു ഏകാധ്യാപകൻ. 1930-40 കാലഘട്ടത്തിൽ ബ്രിട്ടീഷ് ഭരണകാലത്ത് വെണ്ണിയോട് നിവാസിയായ മുണ്ടോളി കലന്തർ എന്നയാൾ മുസ്ലീം കുട്ടികൾക്ക് വിദ്യാഭാസം നൽകുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 30 അടി നീളവും 15 അടി വീതിയുമുള്ള ഓടുമേഞ്ഞ ഒരു കെട്ടിടം ഉണ്ടാക്കി. കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

-4 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 18 ക്ലാസ്സ് മുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ

നമ്പക്രമർ പേര് കാലയളവ്
1 പോക്കർ 1997
2 മത്തായി 1997 1999
3 രാഘവൻ 2000 2003
4 ശശിധരൻ 2004 2006
5 എം. എം ദേവസ്യ ജുൺ 2006 മാർച്ച് 2015
6 സിൽവിയ മേയ് 2015 മാർച്ച് 2018
7 ടോമി അബ്രഹാം ജുൺ 2018 ഏപ്രിൽ 2020
8 മോളി.കെ ജെ നവംബർ 2021 തുടരുന്നു

സ്കൂളിലെ മുൻ അദ്ധ്യാപകർ

നമ്പക്രമർ പേര് കാലയളവ്
1 ഏലിക്കുട്ടി കെ ജുലൈ 1993 ജുൺ 2018 സ്കുളിൽ നിന്ന് റിട്ടയർ ചെയ്തു
2 സെലിൻ ഇ എം നവംബർ 1993 മാർച്ച് 2018 സ്കുളിൽ നിന്ന് റിട്ടയർ ചെയ്തു
3 എൽസി കെ എഫ് ഒക്ടോബർ 2000 ഏപ്രിൽ 2020 സ്കുളിൽ നിന്ന് റിട്ടയർ ചെയ്തു
4 ഷേർലി ജോർജ് സെപ്തംബർ 2004 ജനുവരി 2014 Transferred to GHS Thariode
5 ഷാജു ജോൺ നവംബർ 2004 മാർച്ച് 2017 Transferred to GHS Thariode
6 വിനോദൻ കെ ടി ആഗസ്റ്റ് 2005 സെപ്തംബർ 2016 Appointed as BRC Trainer
7 ശ്രീജ കെ ആർ ഒക്ടോബർ 2008 മാർച്ച് 2018 joined as HSA at GHS Thariode

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ പത്ര വാർത്തകളിലൂടെ

വഴികാട്ടി

  • പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം കാവുംമന്ദത്ത് നിന്ന് 2. കി.മി അകലം
  • വാരാമ്പറ്റ കൽപ്പറ്റ സ്റ്റേറ്റ് ഹൈവേയിൽ നിന്ന് പേരാൽ റോ‍‍ഡിൽ 50 മീറ്റർ മാറി
  • വാരാമ്പറ്റ കൽപ്പറ്റ സ്റ്റേറ്റ് ഹൈവേയിൽ നിന്ന് പേരാൽ റോ‍‍ഡിൽ 50 മീറ്റർ മാറി സ്ഥിതിചെയ്യുന്നു.

{{#multimaps:11.66276,75.98688|zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ചെന്നലോട്&oldid=2223102" എന്ന താളിൽനിന്ന് ശേഖരിച്ചത്