സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി | |
---|---|
വിലാസം | |
പള്ളുരുത്തി പള്ളുരുത്തി പി.ഒ. , 682006 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - 6 - 1928 |
വിവരങ്ങൾ | |
ഇമെയിൽ | stantonysups682006@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26341 (സമേതം) |
യുഡൈസ് കോഡ് | 32080800305 |
വിക്കിഡാറ്റ | Q99507931 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 349 |
പെൺകുട്ടികൾ | 207 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി മെറ്റിൽഡ കെ. ജെ. |
പി.ടി.എ. പ്രസിഡണ്ട് | ജോയ്സൺ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത ദിലീപ് |
അവസാനം തിരുത്തിയത് | |
14-02-2022 | 26341 |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ പള്ളുരുത്തി പെരുമ്പടപ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ് ആൻറണീസ് യു. പി. സ്കൂൾ. 1928 ജൂണിൽ ആണ് ഇത് സ്ഥാപിതമായത്.
ചരിത്രം
മഞ്ഞുമ്മൽ കർമ്മലീത്ത മിഷനറി സമൂഹത്തിൻറെ കൊച്ചിയിലെ ആദ്യ ആശ്രമം പെരുമ്പടപ്പിൽ 1922 തിരുകുടുംബ ശ്രമം എന്ന പേരിൽ സ്ഥാപിതമായി. ആശ്രമത്തിൻ്റേത് ആയിട്ടുള്ള ഇന്നുള്ള സ്ഥലം ബഹുമാനപ്പെട്ട ബനവന്തൂർ അച്ഛൻ പ്രശസ്ത നായർ തറവാടുകൾ ആയി ആട്ടുപള്ളി, വട്ടത്തറ എന്നീ കുടുംബങ്ങളിൽ നിന്നും വാങ്ങി.1928 ആശ്രമ ശ്രേഷ്ഠനായിരുന്ന ബനവന്തൂർ അച്ഛനും, റാഫേൽ അച്ഛനും കൂടി പെരുമ്പടപ്പ് കോണം പ്രദേശത്തുള്ള കിളിയാറ ശ്രീ കെ എൽ ജോസഫ് നടത്തിയിരുന്ന ചെറുപുഷ്പ വിലാസം എന്ന പേരിൽ ആദ്യാക്ഷരം പഠിപ്പിച്ചിരുന്ന 29 കുട്ടികളെയും ഗുരുനാഥനായിരുന്ന നാരായണമേനോൻ സാറിനെയും അടക്കം ഏറ്റെടുത്ത് ആശ്രമത്തിന് സമീപം ഓല മറച്ചുണ്ടാക്കിയ ഷെഡിലേക്ക് മാറ്റി സ്ഥാപിച്ചു.
ചെറുപുഷ്പ വിലാസം എന്ന ഏക അദ്ധ്യാപകവിദ്യാലയം സെൻറ് ആൻറണീസ് യുപി സ്കൂളായി മാറിയത് എങ്ങനെ?
പെരുമ്പടപ്പിൻ്റെ ചരിത്രം
സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി/ചരിത്രം
ഭൗതികസൗകര്യങ്ങൾ
സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി/സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- NATURE CLUB
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | ചേർന്ന് വർഷം | വിരമിച്ച വർഷം | ചിത്രം |
---|---|---|---|---|
1 | പി സി ജോസഫ് മാസ്റ്റർ | 1974 | ||
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പെരുമ്പടപ്പ്ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:9.90901,76.27977 |zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26341
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ