സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന കേരളത്തിലെ മികച്ച പ്രൈമറി വിദ്യോലയങ്ങളിൽ ഒന്ന്.ആഴ്ചവട്ടം മാതൃകകളാൽ പ്രശസ്തം.

ജി. എൽ. പി. എസ്. ആഴ്ചവട്ടം
വിലാസം
മാങ്കാവ്

മാങ്കാവ് പി.ഒ.
,
673007
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1973
വിവരങ്ങൾ
ഫോൺ0495 2330013
ഇമെയിൽglpsazchavattam@gmail.com
കോഡുകൾ
സ്കൂൾ കോഡ്17203 (സമേതം)
യുഡൈസ് കോഡ്32041401001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ190
പെൺകുട്ടികൾ140
ആകെ വിദ്യാർത്ഥികൾ330
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികHEMALATHA K
പി.ടി.എ. പ്രസിഡണ്ട്AHAMMED ASKAR MT
എം.പി.ടി.എ. പ്രസിഡണ്ട്CHITHRA
അവസാനം തിരുത്തിയത്
11-07-202317203glps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1917 –ൽ  സാമൂതിരി കോവിലകത്തെ ചെറിയനുജൻ തമ്പുരാൻ തിരുമംഗലത്തു തൊടിയിൽ സ്ഥാപിച്ച  എഴുത്തു പള്ളിക്കൂടം, കോഴിക്കോട് മുനിസിപ്പാലിറ്റി ഏറ്റെടുത്ത് മാങ്കാവ് മുനിസിപ്പൽ  എലമെന്െററി സ്കൂളാക്കി മാറ്റി.  തുടക്കത്തില് 5  വരെ ആയിരുന്നെങ്കിലും താമസിയാതെ  കുട്ടികളുടെ കുറവ് കാരണം 1931ൽ  നി൪ത്തി .5വർഷം കഴിഞ്ഞ് വീണ്ടും  ക്ലാസ്സ് ആരംഭിച്ചു . മൊത്തം കുട്ടികള് 200. 1968-ൽ തന്നെ സ്കൂളിനെ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു.  1973 മുതൽ ആണ് നമ്മുടെ എൽ പി സ്കൂളിനെ ഹൈസ്കൂള് വിഭാഗത്തില് നിന്ന് ഔദ്യോഗികമായി വേപെടുത്തിയത്.ഇന്ന്കേരളത്തിലെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ  ഒന്നായി ഈ വിദ്യാലയം മാറി.

ഭൗതികസൗകരൃങ്ങൾ

തിരുത്തണം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലത്തിൽ മാങ്കാവിനു സമീപം ആഴ്ചവട്ടംഹൈസ്കൂളിന് ചേർന്ന് സ്ഥിതിചെയ്യുന്നു.

{{#multimaps:11.23812,75.80138|zoom=18}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._ആഴ്ചവട്ടം&oldid=1922964" എന്ന താളിൽനിന്ന് ശേഖരിച്ചത്