പി.എസ്.എൻ.എം.യു.പി.എസ്. വെളിയന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42562 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.എസ്.എൻ.എം.യു.പി.എസ്. വെളിയന്നൂർ
വിലാസം
പി.എസ്.എൻ.എം.യു.പി.എസ്. വെളിയന്നൂർ
,
വെള്ളനാട് പി.ഒ, പി.ഒ.
,
695543
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - ജൂൺ - 1976
വിവരങ്ങൾ
ഫോൺ04722882301
ഇമെയിൽpsnmupsveliyannoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42562 (സമേതം)
യുഡൈസ് കോഡ്32140601011
വിക്കിഡാറ്റQ64035826
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളനാട് പഞ്ചായത്ത്
വാർഡ്വെളിയന്നൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ82
ആകെ വിദ്യാർത്ഥികൾ182
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജി.ആർ.ശ്രീലേഖ
പി.ടി.എ. പ്രസിഡണ്ട്സൗമ്യ V S
എം.പി.ടി.എ. പ്രസിഡണ്ട്പ്രീത
അവസാനം തിരുത്തിയത്
08-02-202242562


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വിജ്ഞാനത്തിന്റെ നിറകുടവും അനശ്വരതയുടെ പൊൻതാലവുമായി വിദ്യാവിലാസിനിയെ സ്വാഗതം ചെയ്തു ഗ്രാമീണതയുടെ നന്മയും ആധുനികതയുടെ മികവും ഒത്തുചേർന്ന പ്രകൃതിസൗന്ദര്യം തുളുമ്പിനിൽക്കുന്ന വെള്ളനാട് പഞ്ചായത്തിന് തിലകക്കുറിയായി നിൽക്കുന്ന വിദ്യാലയമാണ് പി. എസ്. എൻ. എം യു പി എസ്  വെളിയന്നൂർ.

ചരിത്രം

പി. എസ്. നടരാജപിള്ള മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽ വെളിയന്നൂർ വാർഡിൽ സ്ഥിതിചെയ്യുന്നു . 1975 ൽ സർക്കാർ സ്കൂൾ തുടങ്ങാൻ അപേക്ഷ ക്ഷണിക്കുകയും സ്വാതന്ത്ര്യ സമരസേനാനിയും തിരുവിതാംകൂർ ധനകാര്യമന്ത്രിയും എം പി യുമായിരുന്ന ശ്രീ. പി എസ് നടരാജപിള്ളയുടെ പേരിൽ സ്കൂൾ തുടങ്ങാൻ അദ്ദേഹത്തിന്റെ ബന്ധുക്കളും അനുയായികളും ആലോചിക്കുകയും തുടർന്ന് ചാങ്ങയിൽ ശ്രീ. എം വേലായുധൻ പിള്ളയുടെ വെളിയന്നൂരിലുള്ള സ്ഥലത്ത് സ്കൂൾ തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തു. 1975-ൽ സ്കൂൾ അനുവദിക്കുകയും 1976 ജൂണിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി