പുളിയൂൽ എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുളിയൂൽ എൽ പി സ്കൂൾ | |
---|---|
വിലാസം | |
പുളിയൂൽ പുളിയൂൽ , തിരുവട്ടൂർ പി.ഒ. , 670502 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 0460 2222150 |
ഇമെയിൽ | glpspuliyool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13726 (സമേതം) |
യുഡൈസ് കോഡ് | 32021000702 |
വിക്കിഡാറ്റ | Q64457076 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പരിയാരം,,പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന പി പി |
പി.ടി.എ. പ്രസിഡണ്ട് | ഷൈജു കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത. ടി.പി. |
അവസാനം തിരുത്തിയത് | |
13-05-2023 | 521241 |
ചരിത്രം -1954 ൽ സ്ഥാപിക്കപ്പെട്ട പുളിയൂൽ ഗവഃ എൽ.പി.സ്കൂളിൻറെ ആദ്യരൂപം പുതിയ പുരയിൽ കുഞ്ഞിരാമന്റെ വീട് കേന്ദ്രീകരിച്ച് നടത്തപ്പെട്ട കുടിപ്പള്ളിക്കൂടമായിരുന്നു .എഴുത്തും വായനയും പഠിപ്പിക്കുന്നതിനായി ഉണ്ടാക്കിയ ഒരു ചെറിയ ഷെഡ്ഡായിരുന്നു അത് .അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ രാജഗോപാലാചാരി ,എം.എൽ.എ ശ്രീ ടി.സി.നാരായണൻ നമ്പ്യാർ എന്നിവരുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ വാഴയിൽ കണ്ണന്റെ നേതൃത്വത്തിൽ സർക്കാരിന് നൽകിയ നിവേദനത്തിന്റെ ഫലമായി ഒരു ഏകാധ്യാപക വിദ്യാലയം അനുവദിച്ച് ഉത്തരവിറങ്ങി .പിന്നീട് വാടക കെട്ടിടത്തിൽ പ്രവർ ത്തിച്ചു വന്ന സ്കൂൾ 1968 -69 ൽ151 രൂപ ചെലവിൽ സ്വന്തമായി സ്ഥലം കണ്ടെത്തി .പി .രാമൻ പ്രസിഡണ്ടായി രൂപീകരിച്ച വെൽഫേർ കമ്മിറ്റി 1969 -ൽ 50 സെന്റ് ഭൂമി കേരള ഗവർണ്ണറുടെ പേരിൽ രജിസ്റ്റർ ചെയ്തു .സ്കൂളിനെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയത് 1979 ൽ ആയിരുന്നു.തുടർന്നിങ്ങോട്ട് ഉയർച്ച താഴ്ചകളുടെ വഴികൾ താണ്ടി , 2015 ആവുമ്പോഴേക്കും ഭൗതികമായും അക്കാദമികമായും ഏറെ മുന്നേറിയിരിക്കുന്നു ഒരു ഗ്രാമത്തിന്റെ മുഴുവൻ അക്ഷരവിളക്കായ ജി,എൽ.പി.സ്കൂൾ പുളിയൂൽ .ജില്ലാ ആസ്ഥാനമായ കണ്ണൂരിൽ നിന്നും 35 കി.മി.സഞ്ചരിച്ചാൽ പുളിയൂൽ ഗ്രാമത്തി ൽ എത്താം .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.11737,75.31437 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13726
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ