പൊടിയാട്ടുവിള. ജി. എൽ.പി.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പൊടിയാട്ടുവിള. ജി. എൽ.പി.എസ്.
വിലാസം
പൊടിയാട്ടുവിള

പൊടിയാട്ടുവിള എൽ .പി .എസ്
,
പൊടിയാട്ടുവിള പി.ഒ.
,
691532
,
കൊല്ലം ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ0475 2208816
ഇമെയിൽpodiyattuvilalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്40321 (സമേതം)
യുഡൈസ് കോഡ്32130100311
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംഇടമുളയ്ക്കൽ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLP
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1-4
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലളിതമ്മ ബി
പി.ടി.എ. പ്രസിഡണ്ട്പ്രസാദ് വി
എം.പി.ടി.എ. പ്രസിഡണ്ട്ഉജിത ബി
അവസാനം തിരുത്തിയത്
09-02-2022Abhilashkgnor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ പൊടിയാട്ടുവിള എന്ന സ്ഥലത്തുള്ള ഒരു സർക്കാർവിദ്യാലയമാണ് .

ചരിത്രം

1940-ൽ ഒരു പറ്റം സാമൂഹ്യപ്രവർത്തകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി പൊടിയാട്ടുവിള ഗ്രാമത്തിൽ ഒരു വിദ്യാലയം ആരംഭിച്ചു. പുലിയൂർ മഠം സംഭാവനയായി നൽകിയ സ്ഥലത്ത് നാട്ടുകാരുടെ ആത്മാർത്ഥമായ സഹകരണത്തോടെ നിർമ്മിച്ച ഓലഷെഡിലായിരുന്നു ആദ്യകാല സ്കൂൾ പ്രവർത്തിച്ചിരുന്നത്.

                 സമീപ പ്രദേശങ്ങളിൽ നിന്നെല്ലാം ധാരാളം കുട്ടികൾ അറിവിൻ്റെയും അക്ഷരങ്ങളുടെയും ലോകത്തേക്കുള്ള യാത്ര ആരംഭിക്കുവാനായി അന്ന്‌ ഈ സ്കൂളിൽ വന്നു ചേർന്നിരുന്നു.മലമേൽ പഠിപ്പുര ഗോപാലപിള്ള സാർ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ.

                സ്കൂൾ രേഖകൾ പ്രകാരം ആദ്യത്തെ വിദ്യാർത്ഥി പൊടിയാട്ടുവിള തോട്ടത്തിൽ പുത്തൻവീട്ടിൽ ശ്രീ .റ്റി.പി പാപ്പച്ചൻ ആണ്.അദ്ദേഹം പൂർണ ആരോഗ്യവാനായി ഇപ്പോഴും ഈ സ്കൂളിൻ്റെ സമീപത്ത് തന്നെ ജീവിക്കുന്നു.

          വിദ്യാലയത്തിൽ പഠിച്ച ധാരാളം പേർ സമൂഹത്തിലെ ഉന്നതശ്രേണിയിൽ എത്തുവാൻ വിദ്യാലയം നൽകിയ സേവനം വളരെ വലുതാണ്.സമീപത്തുള്ള ഇംഗ്ലീഷ് മീഡിയം അൺ -എയ്‌ഡഡ്‌ വിദ്യാലയങ്ങളുടെ സ്വാധീനത്തിൽ കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞപ്പോഴും വീഴാതെ പിടിച്ചുനിന്ന ഈ വിദ്യാലയം കാലത്തിനനുസരിച്ച് മാറുകയാണ്.സ്മാർട്ട് ക്ലാസ്സ്‌റൂം,നവീകരിച്ച ക്ലാസ്മുറികൾ,ഓഡിറ്റോറിയം എന്നിവ നേടിയെടുക്കാൻ കഴിഞ്ഞു .

                       ഇപ്പോൾ അംഗീകരിച്ച പോസ്റ്റുകൾ അഞ്ച് ആണ്

                                     പ്രൈമറി എച്ച് .എം -ഒന്ന്

                                     എൽ.പി.എസ്.എ -മൂന്ന്

                                     പി.റ്റി.സി.എം -ഒന്ന്

ഇത്കൂടാതെ പി.ടി.എയുടെ മേല്നോട്ടത്തിൽ നിയമിച്ചിരിക്കുന്ന പ്രീപ്രൈമറി ടീച്ചറും ഹെൽപ്പറും ജോലിനോക്കുന്നു.   

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

 * ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  * ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  * നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: 8.965811550796706, 76.86036429648719 | width=700px | zoom=16 }}