ജി.യു.പി.സ്കൂൾ നിറമരുതൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.സ്കൂൾ നിറമരുതൂർ | |
---|---|
വിലാസം | |
നിറമരുതൂർ ജി യു പി എസ് നിറമരുതൂർ , നിറമരുതൂർ പി.ഒ. , 676109 | |
സ്ഥാപിതം | 2019 |
വിവരങ്ങൾ | |
ഇമെയിൽ | gupsniramaruthur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19699 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരുർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നിറമരുതൂർ |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | യു പി തലം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 1346 |
അദ്ധ്യാപകർ | 41 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ സാദിഖ് പി പി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ കെ ടി ശശി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ഷെറീന |
അവസാനം തിരുത്തിയത് | |
02-03-2022 | 19699 |
സ്കൂൾ - ആമുഖം എഴുതുകമലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂര് ഉപജില്ലയിലെ നിറമരുതൂര് സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
1921 ൽ നിറമരുതൂർ വള്ളിക്കാഞ്ഞിരം പ്രദേശത്ത് മലബാർ ലോക്കൽ ബോഡിയുടെ കീഴിൽ ഒരു സ്കൂൾ നിലനിന്നിരുന്നു.എന്നാൽ സവർണ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് മാത്രമേ അന്നവിടെ പ്രവേശനം ഉണ്ടായിരുന്നുള്ളൂ.1922ൽ സ്കൂൾ മലബാർ ലോക്കൽ ബോഡി ഏറ്റെടുത്തു. മങ്ങാട്ടു വക പറമ്പിൽ പോസ്റ്റോഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ആദ്യം സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത് മനുഷ്യ സ്നേഹികളും നവോത്ഥാന നായകരുമായിരുന്ന ആദ്യ കാല അധ്യാപകരുടെ ശ്രമഫലമായി നാട്ടുകാരുടെ സഹകരണത്തോടെ സർക്കാർ നിർമ്മിച്ചു നൽകിയ കെട്ടിടത്തിലേക്ക് സ്കൂളിൻ്റെ പ്രവർത്തനം മാറ്റപ്പെട്ടു.1951 ൽ യു പി സ്കൂളായും 1981ൽ ഹൈസ്കൂളായും 2004ൽ ഹയർ സെക്കൻ്ററി സ്കൂളായും ഉയർത്തപ്പെട്ടു. സ്കൂളിൻ്റെ സുഗമമായി നടത്തിപ്പിനായി 2019ൽ യു പി സ്കൂൾ വിഭജിക്കപ്പെട്ട്,ജി യു പി എസ് നിറമരുതൂർ എന്ന ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
സ്കൂൾ ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന അധ്യാപകരും പ്രധാനധ്യാപകരും നിരവധിയാണ്. സ്വാതത്ര സമരത്തിൻ്റെയും നവോത്ഥാന മുന്നേറ്റത്തിൻ്റെയും ചരിത്രമാണ് നമ്മുടെ സ്കൂളിൻ്റെ ചരിത്രമെന്നത് ഈ സ്കൂളിൻ്റ ഭാഗമാക്കാൻ ഭാഗ്യം സിദ്ധിച്ച ഓരോ വ്യക്തിയെയും അഭിമാനാർഹരാക്കുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ക്രമ നം | |||
---|---|---|---|
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രങ്ങൾ
ചിത്രശാല ചിത്രങ്ങൾ കാണുവാൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
സ്ഥിതിചെയ്യുന്നു.
{{#multimaps:10.926995169145977, 75.90297829308707 |zoom=13}}