യൂണിയൻ യു.പി.എസ്.പള്ളിപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ പള്ളിപ്പുറം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു.1901 ൽ സ്ഥപിതമായി .
യൂണിയൻ യു.പി.എസ്.പള്ളിപ്പുറം | |
---|---|
വിലാസം | |
പാലക്കാട് പാലക്കാട് , പള്ളിപ്പുറം പി.ഒ. , 678006 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഫോൺ | 0491 2543038 |
ഇമെയിൽ | uupspallipuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21657 (സമേതം) |
യുഡൈസ് കോഡ് | 32060900721 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലക്കാട് മുനിസിപ്പാലിറ്റി |
വാർഡ് | 47 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 3 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 11 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രുഗ്മിനി ദേവി.ബി |
പി.ടി.എ. പ്രസിഡണ്ട് | കനകലത |
എം.പി.ടി.എ. പ്രസിഡണ്ട് | ചിത്രാ ദേവി |
അവസാനം തിരുത്തിയത് | |
08-02-2022 | 21657-pkd |
ചരിത്രം
പാലക്കാട് നഗരത്തിന്റെ ഹൃദയ ഭാഗമായ മേലാ മുറിക്കും മേഴ്സി കോളേജിനും ഇടയിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1901 ൽ സർ. ശ്രീ. കൃഷ്ണയ്യർ സ്ഥാപിച്ചു. പതിനായിര കണക്കിന് വിദ്യാർത്ഥികൾ വിദ്യ അഭ്യസിച്ച് നിരവധി വ്യക്തിത്വങ്ങളെ സൃഷ്ടിച്ച ഈ വിദ്യാലയത്തിന് ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുണ്ട്.
ഭൗതികസൗകര്യങ്ങൾ
20 സെന്റ് ഭൂമി
7 ക്ലാസ് മുറികൾ
1 ഓഫീസ് മുറി അടുക്കള
കമ്പ്യൂട്ടർ ലാബ്
ലൈബ്രറി
ലാബ്
കളിസ്ഥലം
ശൗചാലയം
ബോർവെൽ & പൈപ്പ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ശ്രീമതി രമ ബാലകൃഷ്ണൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1 ശ്രീ വെങ്കിടേശ്വര അയ്യർ
2) ശ്രീ കെ.കെ. കൃഷ്ണൻ
3) ശ്രീമതി കനകാംബാൾ . എസ്.വി
4) ശ്രീമതി ആലിസ് വർഗ്ഗീസ്
5) ശ്രീമതി വത്സല . കെ
6) ശ്രീമതി ഗീത. പി.എൻ
7) ശ്രീമതി സുനന്ദ.എസ്
8) ശ്രീമതി പത്മജ .വി. ഇ
9 ശ്രീമതി ഇന്ദിര .വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.7776294,76.6330576|zoom=12}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 5 കിലോമീറ്റർ മേലാമുറി
- വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പലക്കാട ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21657
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ