ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. നാമക്കുഴി

Schoolwiki സംരംഭത്തിൽ നിന്ന്
23:01, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28504 (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. നാമക്കുഴി
വിലാസം
നാമക്കുഴി

നാമക്കുഴി
,
686664
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04852241448
ഇമെയിൽglpsnamakuzhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്28504 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലിസിക്കുട്ടി ഫിലിപ്പ്
അവസാനം തിരുത്തിയത്
03-02-202228504


പ്രോജക്ടുകൾ



................................

ചരിത്രം

 പിറവം നഗരസഭയിലെ പതിനാറാം വാർഡിൽ പിറവം ഇലഞ്ഞി റൂട്ടിൽ നാമക്കുഴി എന്ന പ്രകൃതി രമണീയമായ പ്രദേശത്ത് ഗവ.എൽ.പി.സ്കൂൾ നാമക്കുഴി സ്ഥിതിചെയ്യുന്നു.
   പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ഈ വിദ്യാലയത്തിന് ഈ നാടിന്റെ തന്നെ സംസ്കാരത്തോളം പഴക്കമുണ്ട്. 1915 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. പരിപാവനമായ പാറേൽ  പള്ളിയുടെ സാമീപ്യം ഈ വിദ്യാലയത്തെ പരിശുദ്ധമാ ക്കുന്നു. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളിൽ മുളക്കുളം പാറേൽ പള്ളിക്കൂടം എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്.ഈ വിദ്യാലയത്തിൽ പഠിച്ച അനേകം വ്യക്തികൾ സമൂഹത്തിലെ ഉയർന്ന പദവികൾ അലങ്കരിക്കുന്നവരാണ്. വിദ്യാഭ്യാസ കലാകായിക പ്രവർത്തനങ്ങളിൽ  ഈ വിദ്യാലയം മികവു പുലർത്തിവരുന്നു. നാട്ടിലെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു കൊണ്ട് ഈ വിദ്യാലയം നാടിന് അഭിമാനമായി ഇന്നും ശോഭിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.85481,76.52440|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._നാമക്കുഴി&oldid=1582592" എന്ന താളിൽനിന്ന് ശേഖരിച്ചത്