ചാല ഈസ്റ്റ് എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചാല ഈസ്റ്റ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
ചാല ചാല ഈസ്റ്റ് പി.ഒ. , 670621 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 11 - 1892 |
വിവരങ്ങൾ | |
ഇമെയിൽ | chalaeast123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13303 (സമേതം) |
യുഡൈസ് കോഡ് | 32020100206 |
വിക്കിഡാറ്റ | Q64456969 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്പിലോട് പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 13 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റിനി ആർ |
പി.ടി.എ. പ്രസിഡണ്ട് | ഷീബ സി |
എം.പി.ടി.എ. പ്രസിഡണ്ട് | ബുഷറ ആർ എം |
അവസാനം തിരുത്തിയത് | |
02-02-2022 | 13303 |
ചരിത്രം
1.11.1892 ൽ ശ്രീ ആർ കൃഷ്ണൻ ഗുരുക്കൾ വിദ്യാലയം സ്ഥാപിച്ചു.അതിന് സ്ഥലം നൽകിയത് ആലക്കാട് രാമൻ എന്നയാളുടെ പിതാവ് കണ്ണനാണ്. അതിന് സമീപദേശവാസികളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടിയാണ് വിദ്യാലയം സ്ഥാപിച്ചത്. പ്രധാന അധ്യാപകനും മാനേജരും ആയിരുന്ന കൃഷ്ണൻ ഗുരുക്കൾ വിദ്യാലയം ഇപ്പോഴത്തെ മാനേജരുടെ പിതൃ സഹോദരിക്ക് വിറ്റു. കുഞ്ഞികൃഷ്ണൻ നമ്പ്യാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം മാനേജർ പദവി ഏറ്റെടുത്തു.1992 വരെ അദ്ദേഹം മാനേജരായി തുടർന്നു. അദ്ദേഹത്തിന്റെ മരണശേഷം രാജീവൻ എ സ്കൂൾ മാനേജറുടെ ചുമതല ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
ഭൗതികസാഹചര്യം കുറവാണ്. ഒരൊറ്റ കെട്ടിടത്തിൽ സ്കൂൾ സ്ഥിതിചെയ്യുന്നു. അഞ്ചു ശൗചാലയങ്ങൾ ഉണ്ട്. പാചകശാല വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നാലുവീടുകൾക്കിടയിലായതിനാൽ കുട്ടികൾക്ക് കളിയ്ക്കാൻ പോലും സ്ഥലമില്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
ക്രമ നമ്പർ | മുൻ പ്രധാനധ്യാപകർ | വർഷം |
---|---|---|
1 | ||
2 | ||
3 | ||
4 | ||
5 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കണ്ണൂർ കൂത്തുപറമ്പ റോഡരികിൽ ചാല നഗരത്തിൽ സ്ഥിതി ചെയ്യുന്നു
{{#multimaps: 11.846731495372575, 75.43501841283856 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13303
- 1892ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ