സി.എച്.എം.കെ.എസ്.എം.യു.പി.എസ്. നണ്ടൻകിഴായ

Schoolwiki സംരംഭത്തിൽ നിന്ന്
13:55, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21565 (സംവാദം | സംഭാവനകൾ)
സി.എച്.എം.കെ.എസ്.എം.യു.പി.എസ്. നണ്ടൻകിഴായ
വിലാസം
നണ്ടൻകിഴായ

സി എച് എം കെ എസ് എം യു പി എസ് എം യു പി എസ് നണ്ടൻകിഴായ ആനമാറി പോസ്റ്റ് കൊല്ലങ്കോട്
,
678506
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ9497631355
കോഡുകൾ
സ്കൂൾ കോഡ്21565 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബുഷാരബി എം ഐ
അവസാനം തിരുത്തിയത്
02-02-202221565


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വെങ്ങുനാട്ടിലെ ഗ്രാമപ്രദേശമായ നണ്ടൻകിഴായയിൽ 1979 ആണ്ടിൽ എൻ ജെ നൂർമുഹമ്മദ് എന്ന വ്യക്തിയുടെ ദൃഢനിശ്ചയത്തിന്റെ ഭാഗമായി ഈ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭാസത്തിനുള്ള അവസരം ഒരുക്കുന്നതിനായി സ്ഥാപിക്കപെട്ടതാണ് ഈ വിദ്യാലയം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • യോഗ
  • പെൺകുട്ടികൾക്കുള്ള കാരട്ടെ ക്ലാസുകൾ
  • ശാസ്ത്രീയ സംഗീത പരിശീലനം
  • നൃത്ത കലാ പഠനം

പ്രത്യേകതകൾ

മികച്ച പരിശീലനം ലഭിച്ച അധ്യാപകർ

സംസ്‌കൃതം അദ്ധ്യാപകൻ

അറബി അധ്യാപിക

വഴികാട്ടി