സെന്റ് ജോസഫ്‌സ് യു പി എസ് കരൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്‌സ് യു പി എസ് കരൂർ | |
---|---|
വിലാസം | |
കരൂർ കരൂർ പി.ഒ. , 686574 , കോട്ടയം ജില്ല | |
സ്ഥാപിതം | 03 - ജൂൺ - 1957 |
വിവരങ്ങൾ | |
ഫോൺ | 04822215867 |
ഇമെയിൽ | karoorups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31544 (സമേതം) |
യുഡൈസ് കോഡ് | 32101000206 |
വിക്കിഡാറ്റ | Q87658892 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാലാ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കരൂർ |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ് ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 5 മുതൽ7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 9 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരിക്കുട്ടി എം എ |
പി.ടി.എ. പ്രസിഡണ്ട് | മഞ്ജു ബേബി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിനി ജോസഫ് |
അവസാനം തിരുത്തിയത് | |
02-02-2022 | Karoorups |
കോട്ടയം ജില്ലയിൽ കരൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് പാലാ വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെടുന്ന സെന്റ്.ജോസഫ്‌സ് യു.പി.എസ് കരൂർ.5,6,7 ക്ലാസ്സുകളിലേക്ക് ആണ്കുട്ടികൾക്കും പെണ് കുട്ടികൾക്കും ഇവിടെ പ്രവേശനം നൽകുന്നു
മാനേജ്‌മെന്റ്
പാലാരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി യുടെ കീഴിൽ ഉള്ളതാണ് ഈ വിദ്യാലയം .സ്കൂളിന്റെ നിലവിലുള്ള ഭരണം നടത്തുന്നത് കോർപ്പറേറ്റ് മാനേജർ മാർ .ജോസഫ് കല്ലറങ്ങാട്ട് പിതാവാണ് .ഫാദർ ജോസഫ് തറപ്പേൽ ആണ് നിലവിലുള്ള ലോക്കൽ മാനേജർ .
ചരിത്രം
കോട്ടയംജില്ലയിലെ മീനച്ചിൽ താലൂക്കിൽകരൂർഗ്രാമപഞ്ചായത്തിൽ സെൻറ്ജോസഫ്സ്‌യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നു. 1957ജൂൺ3നു അന്നത്തെവിദ്യാഭ്യാസ ഡയറക്ടർ രാമവർമ്മത്തമ്പുരാന്റെ അനുമതിയോടെതാത്കാലിക ഷെഡിൽ ആറാംക്ലാസ്സ്ആരംഭിച്ചു. 1957 ഡിസംബറിൽത്തന്നെ പുതിയ ര ണ്ടുനിലകെ ട്ടിട ത്തിന്റെ പണിപൂർത്തിയാക്കുകയും പുതിയ സ്കൂൾ കെട്ടിടത്തിലേക് മാറ്റുകയും ചെയ്തു . 1958-59 സ്കൂൾ വർഷത്തിൽഏഴാം ക്ലാസ്സിനും എട്ടാംക്ലാസ്സിനും അംഗീകാരം ലഭിച്ചു.
<ആദർശ സൂക്തം
സത്യം ,ജ്ഞാനം ,ദീപ്തി
< വിദ്യാഭ്യാസ ദർശനം
കുട്ടികളുടെ ആത്മീയവും ബൗദ്ധികവും സാമൂഹികവും ധാർമികവും, ആയ വളർച്ചയും അതുവഴി മനുഷ്യ വ്യക്തിത്വത്തിന്റെ സമഗ്ര വികസനവും ആണ് കരൂർ സെന്റ് ജോസഫ്‌സ് യുപി സ്കൂളിന്റെ വിദ്യാഭ്യാസ ദർശനം
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ക്ലാസ് മുറികൾ
2. കമ്പ്യൂട്ടർ ലാബ്
3. മൈതാനം
4.ലൈബ്രറി,വയനാമുറി
5. പാചകപ്പുര
6.മനോഹരമായ പൂന്തോട്ടവും പച്ചക്കറി തോട്ടവും
7.ടോയ്ലറ്റ് സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ
1959 സി. C.M ആലി
1960 സി.അന്ന റ്റി
1962 മറിയമ്മ ദേവസ്യ
1965 അന്നക്കുട്ടി എം.ഡി
1971 ആഗ്നസ് ഐസക്ക്
1975 സി.മേരി ഇ. എ
1985 സി.മേരിക്കുട്ടി കെ.ജെ
1988 സി. കെ.എ അന്നമ്മ
1994 സി. ത്രേസ്യാമ്മ പി.പി
1996 സി. സെലീനാമ്മ മാത്യു
2005 സി. എം.എം അന്നകുട്ടി
2008 സി.ക്യാതറിൻ ജോസ്
2012 സി. ജെസിയമ്മ തോമസ്
2016 സി.റീസാമ്മ ജോസഫ്
2020 സി. മേരിക്കുട്ടി എം.എ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.737859,76.679359|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സെന്റ് ജോസഫ്‌സ് യു പി എസ് കരൂർ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ എയ് ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ് ഡഡ് വിദ്യാലയങ്ങൾ
- 31544
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ