സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ സീ വ്യൂ വാർഡ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്റ്യൻസ് എൽ.പി.എസ്. ആലപ്പുഴ.
സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ | |
---|---|
വിലാസം | |
ആലപ്പുഴ ആലപ്പുഴ , ബാസാർ പി.ഒ. , 688012 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 01 - 1965 |
വിവരങ്ങൾ | |
ഇമെയിൽ | 35214alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35214 (സമേതം) |
യുഡൈസ് കോഡ് | 32110100801 |
വിക്കിഡാറ്റ | Q87477671 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 44 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മറിയാമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | അൻജൂ |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി |
അവസാനം തിരുത്തിയത് | |
02-02-2022 | Georgekuttypb |
ചരിത്രം
ആലപ്പുഴ നഗരത്തിൽ സീ വ്യൂ വാർഡ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്റ്യൻസ് എൽ.പി.എസ്. ആലപ്പുഴ സീ വ്യൂ വാർഡിൽ 1960 ജൂലൈ 26തീയ്യതി വിസിറ്റേഷൻ സഭയുടെ അധീനതയിലുള്ള സെൻറ് ആൻസ് കോൺവെന്റിനോടൊപ്പം ഒരു പ്രീ -പ്രൈമറി സ്ക്കൂളും സ്ഥാപിതമായി .1964-ൽ ഇത് ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു തുടർന്ന് വായിക്കുക .
ഭൗതികസൗകര്യങ്ങൾ
1.വിശാലമായ കളിമുറ്റം
2. മികച്ച കഞ്ഞിപ്പുര
3. കളി ഉപകരണങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
എല്ലാ കുട്ടികളുടേയും ഭവന സന്ദർശനം തുടർച്ചയായി നടത്തുന്നു. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള റെമഡിയൽ കോച്ചിങ്ങും , എല്ലാ ദിനാചരണങ്ങളും നടത്തിവരുന്നു. സ്കൂൾ അസംബ്ലിളിയിൽ ക്വിസ് നടത്തുന്നു.
കുട്ടികൾക്ക് ഇംഗ്ലീഷിനോടുള്ള ആഭിമുഖ്യം വളത്തുന്നതിനു ഇംഗ്ലീഷ് ഫെസ്റ്റ് സഹായിക്കുന്നു. കൂടാതെ എല്ലാ ദിവസവും ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു.
നേട്ടങ്ങൾ
1.2021-22 അധ്യയനവർഷം എൽ.പി.വിഭാഗത്തിൽ 61 കുട്ടികൾ ഉണ്ട്. ഈ വർഷം സ്കൂൾ എക്കണോമിക് ആയിട്ടുണ്ട്.
2. എൽ എസ്.എസ്.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 2കിലോമീറ്റർ)
- പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 2കിലോമീറ്റർ
{{#multimaps:9.498724376382604, 76.32035457672278|zoom=18}}
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35214
- 1965ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ