തണ്ണീർമുക്കം എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തണ്ണീർമുക്കം എൽ പി സ്കൂൾ | |
---|---|
വിലാസം | |
തണ്ണീർമുക്കം തണ്ണീർമുക്കം , തണ്ണീർമുക്കം പി.ഒ. , 688527 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | 34230cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34230 (സമേതം) |
യുഡൈസ് കോഡ് | 32110401107 |
വിക്കിഡാറ്റ | Q87477679 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 53 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിനു കെ കുഞ്ഞപ്പൻ |
പി.ടി.എ. പ്രസിഡണ്ട് | ശാലിനി പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപശ്രീ എസ് |
അവസാനം തിരുത്തിയത് | |
01-02-2022 | Sajit.T |
................................
ചരിത്രം
തണ്ണീർമുക്കം നിവാസിയായ കണ്ണന്തറ നിലത്തെഴുത്താശാൻ നടത്തിയിരുന്ന കുടിപ്പള്ളിക്കൂടം പ്രദേശത്തെ നായർ വിഭാഗം മുൻകൈ എടുത്തു ഒരു പെൺ പള്ളിക്കൂടമായി ഉയർത്തി. നാട്ടിലെ പെൺകുട്ടികളുടെ പഠനത്തിന് അവസരമൊരുക്കുക ആയിരുന്നു ആക്കാലത്തെ ലക്ഷ്യം. പിന്നീട് 1929 ൽ 1037 നായർ സർവീസ് സൊസൈറ്റി കരയോഗം ഈ സ്ഥാപനം ഏറ്റെടുക്കുകയും ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഒരു പ്രാഥമിക വിദ്യഭ്യാസ സ്ഥാപനമായി സർക്കാർ അംഗീകാരം വാങ്ങി തണ്ണീർമുക്കം എൽ പി സ്കൂൾ എന്ന പേരിൽ ഒരു എയ്ഡ്ഡ് സ്കൂളായി പ്രവർത്തനം നടത്തിവരുന്നു. തണ്ണീർമുക്കം ഗ്രാമത്തിലെ എല്ലാവിഭാഗം ജനങ്ങളുടേയും പ്രാഥമിക വിദ്യഭ്യാസ സങ്കൽപ്പങ്ങൾക്ക് അടിസ്ഥാനമായി ഈ വിദ്യാലയം ഇന്നും പ്രശോഭിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ.ജി കേശവ പണിക്കർ
- പി.കെ.ശങ്കരൻ നായർ
- വാസു പണിക്കർ
- കമലാക്ഷി 'അമ്മ
- സി.എൻ രാഘവൻ നായർ
- പി.കെ വിലാസിനിക്കുട്ടി
- ഭാനുമതി അമ്മ
- അമ്മിണികുട്ടി 'അമ്മ
- എ.എൽ സുമതിക്കുട്ടി അമ്മ
- കെ.ചന്ദ്രമതി
- പി.രാധാകുട്ടി അമ്മ
- ജി.രാധാമണി
- എസ് . ജയമണി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. പരേതനായ ശ്രീ: പി.കെ വാസുദേവ പണിക്കർ : ദേശീയതലത്തിൽ പ്രശസ്തനായ രാഷ്ട്രീയ പ്രവർത്തകൻ
2. ബിഷപ് :സെബാസ്റ്റ്യൻ മങ്കുഴിക്കരി
വഴികാട്ടി
- ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും തണ്ണീർമുക്കം കുണ്ടങ്കൽ ജംക്ഷനിൽ ഇറങ്ങി കിഴക്കോട്ട് ശങ്കർ ജങ്ഷനിലേക്കു 5 മിനുട്ട് നടന്നാൽ സ്‌കൂളിൽ എത്താം
- ചേർത്തലയിൽ നിന്നും കെഎസ്ആർടിസി/ പ്രൈവറ്റ് ബസിൽ തണ്ണീർമുക്കം ബസ് സ്റ്റാൻഡിലിറങ്ങി ഇറങ്ങി ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.672805325348627, 76.38822892832543|zoom=20}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34230
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ