അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/പ്രൈമറി
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സ്കൂളിൽ നടക്കുന്നു. Call to Good Life , Focus @ Better Life തുടങ്ങിയ പദ്ധതികൾ വളരെ ഫലവത്തായിത്തന്നെ സ്കൂളിൽ നടത്തി.