ജി എൽ പി എസ് എരുവ സൗത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1916 ൽ സ്ഥാപിതമായ ഗവ. എൽ. പി. ജി. എസ് എരുവ എന്ന ഈ സ്കൂൾ "ചക്കാലയിൽ" സ്കൂൾ എന്നറിയപ്പെടുന്നു...
ജി എൽ പി എസ് എരുവ സൗത്ത് | |
---|---|
വിലാസം | |
കായംകുളം കായംകുളം , കായംകുളം പി.ഒ. , 690502 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 00 - 00 - 1916 |
വിവരങ്ങൾ | |
ഫോൺ | 0479 2442048 |
ഇമെയിൽ | govtlpseruvasouth@gmail.com |
വെബ്‍സൈറ്റ് | www.glpseruvasouth.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36414 (സമേതം) |
യുഡൈസ് കോഡ് | 32110600513 |
വിക്കിഡാറ്റ | Q87479314 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | കായംകുളം മുൻസിപ്പാലിറ്റി |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 68 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 107 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇല്ല |
പ്രധാന അദ്ധ്യാപിക | ഇല്ല |
പി.ടി.എ. പ്രസിഡണ്ട് | എം.ഹമീദ് അൻസിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അൻസിൽ |
അവസാനം തിരുത്തിയത് | |
13-03-2022 | 36414 |
ചരിത്രം
സ്കൂൾ 1916 ൽ സ്ഥാപിതമായി. ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം ഉപജില്ലയിലാണ് ഗവൺമെൻറ് എൽ പി ജി സ്കൂൾ എരുവ നിലകൊള്ളുന്നത്.രാജഭരണ കാലത്തെ നാട്ടു രാജ്യമായ കായംകുളത്ത് 1916 ൽ സ്ഥാപിതമായ ഗവ. എൽ. പി. ജി. എസ് എരുവ എന്ന ഈ സ്കൂൾ "ചക്കാലയിൽ" സ്കൂൾ എന്നറിയപ്പെടുന്നു... കൂടുതൽ ചരിത്രം വായിക്കുക
ഭൗതികസൗകര്യങ്ങൾ
നൂറിലേറെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകൾ ആണുള്ളത്. സ്റ്റാഫ് റൂം ഉൾപ്പെടെ 6 മുറികൾ ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ ഒരു ഫുട്ബോൾ ഗ്രൗണ്ട് ഉണ്ട്. സ്കൂളിൽ ജൈവകൃഷി പ്രവർത്തനങ്ങൾ ചെയ്യുന്നു. 2 ടോയ്‌ലറ്റുകൾ ഉണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളെ വ്യത്യസ്ത ക്ലബ്ബുകളിൽ അംഗങ്ങളായി തിരിച്ചിരിക്കുന്നു.. ശുചിത്വം, ആരോഗ്യം, ഗണിതം, ഇംഗ്ലീഷ്, വിദ്യാരംഗം കലാസാഹിത്യവേദി എന്നിങ്ങനെ വിവിധതരം ക്ലബ്ബുകളുണ്ട്. കൂടുതൽ വായിക്കുക
അംഗീകാരങ്ങൾ
കൈറ്റ് വിക്ടേഴ്സ് ചാനലിലെ രണ്ടാം ക്‌ളാസിന്റെ ഓൺലൈൻ ക്‌ളാസിലെ സാന്നിദ്ധ്യo, വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ മറ്റ് വിദ്യാഭ്യാസ വിചക്ഷണന്മാരുടെ പ്രശംസ പിടിച്ചു മാറ്റിയ നമ്മുടെ സ്വന്തം കുട്ടി മാഷ് ആദം എം എസ് ഈ സ്കൂളിന്റെ അഭിമാനം. കൂടുതൽ വായിക്കുക
മുൻ സാരഥികൾ
ന. | പേര് | വർഷം | ചിത്രം |
---|---|---|---|
1 | ഗംഗാധരൻ | 2006-2009 | |
2 | ഡാനിയൽ. റ്റി | 2015-2018 | |
3 | പി ഇ ശ്രീലത | 2018-2021 | |
4 | പി കെ ശോഭന | 2014-20015 |
സ്കൂളും പരിസരവും , പാർക്കിന്റെ ചിത്രങ്ങളും
കൂടുതൽ ചിത്രങ്ങൾ കാണുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
{{#multimaps:9.1839952,76.4999476 |zoom=18}}