ജി.എൽ.പി.എസ് പൊൽപ്പാക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറംജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ, എടപ്പാൾ ഉപജില്ലയിലെ എന്ന സ്ഥലത്തു പൊൽപ്പാക്കര സ്ഥിതിചെയ്യുന്ന സ്കൂളാണിത് .ഈ സ്കൂളിന്റെ മുഴുവൻ പേര് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ പൊൽപ്പാക്കര എന്നാണ്
ജി.എൽ.പി.എസ് പൊൽപ്പാക്കര | |
---|---|
വിലാസം | |
പൊൽപ്പാക്കര, ജി.എൽ.പി. എസ് പൊൽപ്പാക്കര, എടപ്പാൾ പി.ഒ, പൊൽപ്പാക്കര , 679576 | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0494 2682501 |
ഇമെയിൽ | glpspolpakkara2015@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19223 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഭരണസംവിധാനം | |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിഭാഗം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ചക്രപാണി കെ പി |
അവസാനം തിരുത്തിയത് | |
31-01-2022 | Lalkpza |
ചരിത്രം
1954-1955 ഇപ്പോഴത്തെ സ്ഥലം ഉടമയുടെ ഇ .യു കുഞ്ഞിമാളുഅമ്മയുടെ ഭർത്താവായ രാമൻ മേനോൻ ജോലിയിൽനിന്നു വിരമിച്ചു് നാട്ടിൽ വന്ന അദ്ദേഹത്തിന്റെ ശ്രമഫലമായി ഒരു പ്രൈമറി വിദ്യാലയം ഈ നാട്ടിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകണമെന്നു നിർദ്ദേശം വരികയും അദ്ദേഹത്തിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള 75 സെന്റ് സ്ഥലത്ത് ഒരു പ്രൈമറി വിദ്യാലയം സ്ഥാപിച്ചു .തുടർന്ന് വായിക്കുക ....
ഭൗതികസൗകര്യങ്ങൾ
കോൺക്രീറ്റ് കെട്ടിടങ്ങൾ, കളിസ്ഥലം ,പഠന മൂല , സ്മാർട്ട് ക്ലാസ്സ്റൂം ,ലൈബ്രറി , ബാത്റൂം ,അടുക്കള ,പ്യൂരിഫൈഡ് വാട്ടർ ,പൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
1 .കല -കായികമേളകൾ
2.പൂന്തോട്ടനിർമാണം
3. അടുക്കളത്തോട്ടം
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപികയുടെ പേര് | കാലഘട്ടം |
---|---|---|
1 | കെ. രാഘവപ്പണിക്കർ | 1957 |
2 | ജാനകി ടീച്ചർ | 1957-1973 |
3 | കാടഞ്ചേരി ഭാസ്കരൻ മാസ്റ്റർ | |
4 | കാടഞ്ചേരി വേലായുധൻ മാസ്റ്റർ | |
5 | ശ്രീധരൻ മാഷ് | |
6 | കൊട്ടാരത്തിൽ ശങ്കുണ്ണി മാഷ് | |
7 | കെ.കെ.ശങ്കരനാരായണൻ നമ്പൂതിരി | |
8 | പൊന്നാനിക്കര ശകുന്തള ടീച്ചർ | 2006 |
9 | പൂക്കരത്തറ രമണി ടീച്ചർ | |
10 | അജിതകുമാരി | |
11 | കെ.കെ. ഹരിശങ്കരൻ മാഷ് | 2020-2021 |
ചിത്രശാല
ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജി.എൽ.പി.എസ് പൊൽപ്പാക്കര/നേർക്കാഴ്ച്ച
ജി.എൽ.പി.എസ് പൊൽപ്പാക്കര/NERKAZHCHA|NERKAZHCHA]]
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
1 .ട്രെയിൻമാർഗം -തൃശ്ശൂരിൽ നിന്നും -കുറ്റിപ്പുറം -എടപ്പാൾ ബസ്സിൽ കയറുക -എടപ്പാൾ മേൽപ്പാലം ഇറങ്ങുക -പൊന്നാനി ബസിൽ കയറുക -തട്ടാംപടി സ്റ്റോപ്പിൽ ഇറങ്ങുക -അവിടെനിന്നും ഓട്ടോമാർഗ്ഗം പൊൽപ്പാക്കര സ്കൂളിൽ എത്താം .
2.ട്രെയിൻമാർഗം -കുറ്റിപ്പുറം ഇറങ്ങുക -എടപ്പാൾ ബസ്സിൽ കയറുക -എടപ്പാൾ മേൽപ്പാലം ഇറങ്ങുക -പൊന്നാനി ബസിൽ കയറുക -തട്ടാംപടി സ്റ്റോപ്പിൽ ഇറങ്ങുക -അവിടെനിന്നും ഓട്ടോമാർഗ്ഗം പൊൽപ്പാക്കര സ്കൂളിൽ എത്താം .