പൂനത്ത് എം സി എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൂനത്ത് എം സി എൽ പി സ്കൂൾ | |
---|---|
വിലാസം | |
കോളിക്കടവ് അവിടനല്ലൂർ പി.ഒ. , 673614 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 26 - 8 - 1926 |
വിവരങ്ങൾ | |
ഇമെയിൽ | poonathmclp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47636 (സമേതം) |
യുഡൈസ് കോഡ് | 32040100702 |
വിക്കിഡാറ്റ | Q64552317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടൂർ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 42 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജനി .ടി.പി |
പി.ടി.എ. പ്രസിഡണ്ട് | ബി.ഗിരീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബവിഷ ശ്രീജിത്ത് |
അവസാനം തിരുത്തിയത് | |
30-01-2022 | 47636 |
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ കോട്ടൂർ പഞ്ചായത്തിലെ കോളിക്കടവ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൂനത്ത് മലയാള ചന്ദ്രിക ലോവർ പ്രൈമറി സ്കൂൾ.
ചരിത്രം
1926 ആഗസ്റ്റ് 25ന് മലയാള ചന്ദ്രിക ലോവർ പ്രൈമറി സ്കൂൾ പ്രകൃതിരമണീയമായ പൂനത്ത് പ്രദേശത്ത് സ്ഥാപിതമായി. സംസ്കൃതപണ്ഡിതനും ഭിഷഗ്വരനും ആയ അപ്പു കുരിക്കൾ ആയിരുന്നു മാനേജർ. അന്നത്തെ മാസ്റ്ററായി ശ്രീ കെ ശങ്കരൻ നമ്പീശനും അതിനുശേഷം ശ്രീ പി ശങ്കുണ്ണി നമ്പീശനും ഈ സരസ്വതി നിലയ ത്തിന്റെ സാരഥ്യം വഹിക്കുകയുണ്ടായി. പിന്നീട് മാനേജ്മെന്റ് പൈങ്ങോട് നാരായണൻ നായരും തുടർന്ന് കെവി അച്യുതൻ മാസ്റ്റർ കെ അപ്പു മാസ്റ്റർ എന്നിവരും ഏറ്റെടുക്കുകയുണ്ടായി. അതിനുശേഷം കോണി കോത്ത് ശ്രീ പി ചാത്തു വൈദ്യർക്ക് മാനേജ്മെന്റ് കൈമാറി. കക്കാട് ദാമോദരൻ മാസ്റ്റർക്ക് ഗോവിന്ദൻമാസ്റ്റർ പത്മനാഭൻ മാസ്റ്റർ എന്നിവരും പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചു. അതിനുശേഷം 1952 മാനേജ്മെന്റ് വീണ്ടും പൊക്കി താത്ത ഗോവിന്ദൻമാസ്റ്റർ കൈമാറി. ശ്രീ കെ അച്യുതൻ മാസ്റ്റർ മാസ്റ്റർ സ്ഥാനം അലങ്കരിച്ചു. അവിടനല്ലൂർ ഗേൾസ് എന്നറിയപ്പെട്ടിരുന്ന അവിടനല്ലൂർ എൽപി സ്കൂളും നീ റോത്ത് ജിഎൽപി സ്കൂൾ നിലവിൽവന്നതോടെ ഈ വിദ്യാലയം കൂടുതൽ സൗകര്യമുള്ള സ്ഥലത്തേക്ക് ചേഞ്ച് സൈറ്റിന് അപേക്ഷിക്കുകയും ഓ ചുമൽ എന്ന സ്ഥലത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു.. 1988 മാനേജ്മെന്റ് വീണ്ടും മാറുകയുണ്ടായി പി ജയരാജൻ മാനേജറായി 1991 സ്കൂൾകെട്ടിടം കോളിക്കടവിൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് ടി കെ നാരായണി , കെ. ദാക്ഷായണി , എം. ഉദയ ,ടി പി ജ്ഞാനേശ്വരി എന്നിവർ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചു. 2010 മുതൽ പ്രധാന അധ്യാപികയായി ടിപി രജനിയും സഹ അധ്യാപകർ ആയി പി.എൻ പ്രീത, കെ.പി. കൃഷ്ണദാസ്, പി.ടി. ലത എന്നിവരും പ്രവർത്തിച്ചുവരുന്നു. സജീവമായി പ്രവർത്തിക്കുന്ന പി ടി എ, എം പി ടി എന്നിവ സ്കൂളിൽ ഇന്ന് നിലവിലുണ്ട്. ആദ്യ അക്ഷരത്തിന് അഗ്നി ജ്വലിപ്പിച്ച് ഈ സരസ്വതി നിലയത്തിൽ നിന്നും പുറത്ത് കടന്ന് അനശ്വര പ്രതിഭകളാണ് കവിയും സാഹിത്യകാരനും സാമൂഹ്യ പരിഷ്കർത്താവുമായ ശ്രീ എൻ എൻ കക്കാടും സാഹിത്യകാരനും നിരൂപകനും ആയിരുന്ന ശ്രീ എ പി പി നമ്പൂതിരിയും.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
ചിത്രശാല
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47636
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ