ഗവ.എൽ.പി.എസ്.കോരാണി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കോരാണി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.കോരാണി.
ഗവ.എൽ.പി.എസ്.കോരാണി | |
---|---|
| |
വിലാസം | |
കോരാണി ഗവൺമെൻറ് എൽ.പി.എസ് കോരാണി,കോരാണി , കോരാണി പി.ഒ. , 695104 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1863 |
വിവരങ്ങൾ | |
ഫോൺ | 0471 2427272 |
ഇമെയിൽ | glpskorani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43411 (സമേതം) |
യുഡൈസ് കോഡ് | 32140300802 |
വിക്കിഡാറ്റ | Q64036533 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മംഗലപുരം |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 76 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കനകാംബിക.എസ് |
പി.ടി.എ. പ്രസിഡണ്ട് | ശരണ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീതി റാണി |
അവസാനം തിരുത്തിയത് | |
30-01-2022 | 43411 |
ചരിത്രം
മംഗലപുരം ഗ്രാമ പഞ്ചായത്തിന്റെ അർത്തി പ്രദേശത്ത് വരുന്ന കോരാണി ഗവ.എൽ.പി സ്ക്കൂൾ 1863 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ്.കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ
മംഗലപുരം ഗ്രാമ പഞ്ചായത്തിന്റെ അർത്തി പ്രദേശത്ത് വരുന്ന ഒരു ഗവ.എൽ.പി സ്ക്കൂളാണിത്. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ള ഈ സ്ക്കൂളിൽ UKG, LKG പ്രീ പ്രൈമറി ഓരോ ക്ലാസുകളും 1 മുതൽ 4 വരെ ഓരോ ഡിവിഷനുകളുമാണുള്ളത്. കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൽപ്പിക്കുന്നുണ്ട്.കൂടുതൽ വായിക്കുക.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് |
---|---|
1 | എൽ.ഗിരിജകുമാരിയമ്മ |
2 | എൽ.സൗഭാഗ്യവതി |
3 | എസ്.കനകാംബിക |
===വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ആറ്റിങ്ങലിൽ നിന്നും കണിയാപുരത്തേയ്ക്കു് പോകുന്ന വഴിയിൽ അഞ്ചര കിലോമീറ്റർ സഞ്ചരിച്ച് കോരാണി എന്ന സ്ഥലത്ത് ഹെെവേയുടെ ഇടതു സെെഡിൽ ആണ് കോരാണി സർക്കാർ പ്രെെമറി വിദ്യാലയം.{{#multimaps:8.659483258170534, 76.84158544825168|zoom=18 }}
- Pages using infoboxes with thumbnail images
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43411
- 1863ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ