പേരാമ്പ്ര വെസ്റ്റ് എ യൂ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പേരാമ്പ്ര വെസ്റ്റ് എ യൂ പി എസ്
വിലാസം
തണ്ടോറപ്പാറ

തണ്ടോറപ്പാറ പോസ്റ്റ്
,
673526
സ്ഥാപിതം01 - 06 - 1946
വിവരങ്ങൾ
ഫോൺ04962663105
ഇമെയിൽperambrawestaups@gmai.com
കോഡുകൾ
സ്കൂൾ കോഡ്47659 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി പി ശാന്ത
അവസാനം തിരുത്തിയത്
30-01-202247659-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ തണ്ടോറപ്പാറ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ തണ്ടോറപ്പാറ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1946 ൽ സിഥാപിതമായി കൂടുതൽ വായിക്കാൻ

ഭൗതികസൗകരൃങ്ങൾ

1.സ്മാർട്ട് ക്ലാസ് മുറികൾ

2 .ഓൺലൈൻ - ഇൻ്റർനെറ്റ് സൗകര്യങ്ങൾ

3.4000 ൽ പരംപുസ്തകമുള്ള മികച്ച ലൈബ്രറി

4-ഓഡിയോ വിഷ്വൽ ക്ലാസുകൾ

5 .സൗകര്യപ്രദമായ അസംബ്ലി ഹാൾ

6 ക്ലാസ് ലൈബ്രറികൾ

8. ജനകീ യ സഹകരണത്തോടെ ശുദ്ധജല

9. മികച്ച അടുക്കള, ഗ്യാസ് അടുപ്പ്

മികവുകൾ

ദിനാചരണങ്ങൾ

മുൻ സാരഥികൾ

ശങ്കരക്കുറുപ്പ് മാസ്റ്റർ

ഗോപാലൻ മാസ്റ്റർ

അടിയോടി മാഷ്

ബാലൻ മാഷ്

അദ്ധ്യാപകർ

ക്രമ  നമ്പർ പേര് വർഷം
1 പി  പി ശാന്ത
2 പി. സി. ദിലീപ് കുമാർ 1992
3 കെ. ജയപ്രകാശ് ബാബു
4 ശ്രീജ.എസ്. ചെറിയാല 1997
5 ഈ. ടി. ശ്രീനിവാസൻ 2000
6 പി. എം. രഘുനാഥ്‌ 2001
7 പത്മനാഭ പ്രസാദ് പി 2004
8 ഷമീമ. സി. കെ 2007
9 ദീപ. ജി. ൻ 2009
10 ഷാജി. പി 2005
11 പ്രജിഷ. കെ 2017
12 ഷബീന. കെ 2017
13 ജിന. ആർ 2017
14 വിഷ്ണു പ്രസാദ് 2017
15 ശില്പ. കെ 2017
16 സൽമത്ത്. കെ
17 അതുൽ കൃഷ്ണ 2019
18 സൽവ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ഉറുദു  ക്ലബ്

ചിത്രശാല കൂടുതൽ ചിത്രങ്ങൾ

വഴികാട്ടി

{{#multimaps:11.5805203,75.799038,|width=11.5165190,75.7704810|zoom=11.5165190,75.7704830}}