ലക്ഷ്മി വിലാസം എൽ പി എസ്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ലക്ഷ്മി വിലാസം എൽ പി എസ് | |
|---|---|
| വിലാസം | |
മേനപ്രം മേനപ്രം, ചൊക്ലി പി.ഒ, , കണ്ണൂർ 670672 | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഫോൺ | 0490 2375473 |
| ഇമെയിൽ | lvlpschockli@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14437 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശോഭ കെ വി |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 14437 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്‌കൂളിന്റെ ഭൗതിക സാഹചര്യം മികച്ചതാണ്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
സേവനയുടെ ഭാഗമായി കുട നിർമ്മാണം, ഫെനോയിൽ നിർമ്മാണം എന്നിവ നടക്കുന്നുണ്ട്. പഞ്ചായത്തിന്റെ കീഴിൽ പി.എസ് . സി കോച്ചിങ് നൽകുന്നു. അവധി ദിവസങ്ങളിൽ സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥി കരാട്ടെ ക്ലാസ് നടത്തുന്നു. കലാമേളയുമായി ബന്ധപ്പെട്ട് ഡാൻസ് ടീച്ചറുടെ നേതൃത്വത്തിൽ സ്‌കൂളിൽ മുഴുവൻ കുട്ടികൾക്കും നൃത്തപരിശീലനം നൽകുന്നു. പ്രവൃത്തി പരിചയ ടീച്ചറുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികളും തൊഴിലധിഷ്ഠിത പരിശീലനങ്ങൾ അഭ്യസിക്കുന്നു.
മാനേജ്‌മെന്റ്
കുഞ്ഞിരാമൻ മാസ്റ്റർ, വേലാണ്ടി കല്യാണി, ബാലൻ .കെ.വി
മുൻസാരഥികൾ
| മുൻസാരഥികൾ | |
|---|---|
| 1 | രാമൻ മാസ്റ്റർ |
| 2 | മോഹനൻ നമ്പൂതിരി |
| 3 | ശാരദ |
| 4 | മധുസൂദനൻ |
| 5 | പ്രേമൻ |
| 6 | രാധ. കെ |
ചിത്രശാല