Schoolwiki സംരംഭത്തിൽ നിന്ന്
യു പി വിഭാഗം
- നമ്മുടെ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ അഞ്ച് ആറ് ഏഴ് ക്ലാസുകൾ ഉൾപ്പെട്ട യു പി വിഭാഗമാണ് പ്രവർത്തിക്കുന്നത്.
- 103 ആൺകുട്ടികളും 140 പെൺകുട്ടികളും ചേർന്ന് ആകെ 243 കുട്ടികൾ അധ്യയനം നടത്തി വരുന്നു.
യു പി വിഭാഗം അധ്യാപകർ
| നമ്പർ
|
പേര്
|
വിഷയം
|
| 1
|
ശ്രീ. അനിൽ കുമാർ
|
ഇംഗ്ലീഷ്, എസ് എസ്
|
| 2
|
ശ്രീമതി. ജയകുമാരി ജെ
|
മലയാളം
|
| 3
|
ശ്രീമതി. മിനികൃഷ്ണ വി
|
സയൻസ്
|
| 4
|
ശ്രീമതി. ലേഖ വി
|
ഹിന്ദി
|
| 5
|
ശ്രീമതി. മുനീറ
|
സയൻസ്
|
| 6
|
ശ്രീമതി. ഷേർളി അബ്രഹാം
|
ഇംഗ്ലീഷ്
|
| 7
|
ശ്രീമതി. ജിജി.ജെ എ
|
മലയാളം
|
| 8
|
ശ്രീ. ബൈജു വി എസ്
|
എസ്.എസ്
|
| 9
|
ശ്രീ. അനുഷ് കുമാർ ഡി സി
|
ഗണിതം
|
| 10
|
ശ്രീ. ഷൈൻ വർഗ്ഗീസ്
|
എസ് എസ് , ഇംഗ്ലീഷ്
|