ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിലെ തൃക്കോതമംഗലം എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയം
| ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം | |
|---|---|
| വിലാസം | |
തൃക്കോതമംഗലം 686011 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 01 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 04812462293 |
| ഇമെയിൽ | headmastertkm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33075 (സമേതം) |
| വി എച്ച് എസ് എസ് കോഡ് | 905014 |
| യുഡൈസ് കോഡ് | 320100100907 |
| വിക്കിഡാറ്റ | Q99999 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | ചങ്ങനാശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പുതുപ്പള്ളി |
| താലൂക്ക് | ചങ്ങനാശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വാകത്താനം പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 112 |
| പെൺകുട്ടികൾ | 28 |
| ആകെ വിദ്യാർത്ഥികൾ | 140 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ദീപ ജി നായർ |
| പ്രധാന അദ്ധ്യാപകൻ | ജെയ്മോൻ മാത്യു |
| പി.ടി.എ. പ്രസിഡണ്ട് | അജിമോൻ പി ജി |
| എം.പി.ടി.എ. പ്രസിഡണ്ട് | ജയശ്രീ അനിൽ |
| അവസാനം തിരുത്തിയത് | |
| 29-01-2022 | Gvhss33075 |
ചരിത്രം
കോട്ടയം ടൗണിൽ നിന്നും 13 കി. മി . അകലെ വാകത്താനം പഞ്ചായത്തിൽ തൃക്കോതമംഗലം എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1968 ജൂൺ മാസത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഈ സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത് വാർഡ് മെമ്പർ ശ്രീ.വി.എൻ. രാമൻനായരായിരുന്നു. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും വി.എച്ച്.എസിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ് ക്രോസ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- യോഗ
വിവിധ പദ്ധതികൾ
- കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ഋതു പദ്ധതി.
- ഗുരുകുലം പദ്ധതി .
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഗവ വി എച്ച് എസ് എസ് തൃക്കോതമംഗലം സ്കൂളിലെ നടന്ന പരിപാടികളുടെ ചിത്രങ്ങൾ
-
ബാനർ
-
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മീറ്റിംഗ്
-
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മീറ്റിംഗ്
-
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ
മുൻ സാരഥിക
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- പി കെ വർഗിസ്
- എം എം കുര്യൻ
- എം ഉണ്ണികൃഷ്ണൻ നായർ
- പി. വി തോമസ്
- വി. ജെ ജോസഫ്
- അന്നമ്മ മാണി
- പി. ടി. മാത്തൻ
- പി. കെ ചന്ദ്രമതിയമ്മ
- സരോജനിയമ്മ എ.ജി
- ദാക്ഷായണികുട്ടി
- വാസന്തി പി. വി
- അന്നമ്മ. കെ. വി
- ബാലാമണിയമ്മ
- മോളി എബ്രഹാം
- എബ്രഹാം. എം. ഐ
- റോഷ്ന .പി എച്ച്
- ഉഷ ജി
- ഗായത്രിദേവി എം പി
| പി കെ വർഗിസ് | ||
| എം എം കുര്യൻ | ||
| എം ഉണ്ണികൃഷ്ണൻ നായർ | ||
| പി. വി തോമസ് | ||
| വി. ജെ ജോസഫ് | ||
| അന്നമ്മ മാണി | ||
| പി. ടി. മാത്തൻ | ||
| പി. കെ ചന്ദ്രമതിയമ്മ | ||
| സരോജനിയമ്മ എ.ജി | ||
| ദാക്ഷായണികുട്ടി | ||
| വാസന്തി പി. വി | ||
| അന്നമ്മ. കെ. വി | ||
| ബാലാമണിയമ്മ | ||
| മോളി എബ്രഹാം | ||
| എബ്രഹാം. എം. ഐ | ||
| റോഷ്ന .പി എച്ച് | ||
| ഉഷ ജി | ||
| ഗായത്രിദേവി എം പി | ||
| വിദ്യാസാഗർ കെ എം | ||
| സുരേന്ദ്രൻ കെ പി |
സ്റ്റാഫംഗങ്ങൾ
- ജെയ്മോൻ മാത്യു (ഇപ്പോഴത്തെ സാരഥി )
- രാധികകുമാരി ജി
- രമ്യ ആർ
- രഞ്ചു തോമസ്
- ദൈമോൻ കെ ജോസ്
- ഷീന പി എ
ഓഫീസ് സ്റ്റാഫ്
- അനിത കെ എ
- ഗോപാലകൃഷ്ണൻ
- സൂസൻ തോമസ്
- മുരളി എ കെ
- സിന്ധു പി എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പുതുപ്പള്ളി പള്ളിയുടെ അരികിലൂടെയുള്ള ചങ്ങനാശേരിക്ക് പോകുന്ന റോഡിലൂടെ 3 കിലോ മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
{{#multimaps: 9.532793, 76.568872 | width=600px | zoom=17 }}