മാമ്പ ഈസ്റ്റ് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാമ്പ ഈസ്റ്റ് എൽ പി എസ് | |
---|---|
വിലാസം | |
അഞ്ചരക്കണ്ടി മാമ്പ പി.ഒ പി.ഒ. , 670612 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1917 |
വിവരങ്ങൾ | |
ഫോൺ | 0497 2516866 |
ഇമെയിൽ | melpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13196 (സമേതം) |
യുഡൈസ് കോഡ് | 32020200507 |
വിക്കിഡാറ്റ | Q64458961 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അഞ്ചരക്കണ്ടി പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 108 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സനീഷ് സി |
പി.ടി.എ. പ്രസിഡണ്ട് | രാജീവൻ കെ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിംന പി |
അവസാനം തിരുത്തിയത് | |
29-01-2022 | MAMBA EAST L P SCHOOL |
ചരിത്രം
കണ്ണൂർ സബ് ജില്ലയിലെ അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിൽ 1917 മുതൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ് മാമ്പ ഈസ്റ്റ് എൽ സ്കൂൾ. ഈ വിദ്യാലയം സ്ഥാപിച്ചത് മാമ്പയിലെ പൗരപ്രമുഖനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന സി കെ രാമൻ നമ്പ്യാരാണ്. വിദ്യാഭ്യാസ കാലഘട്ടത്തിൽ നാട്ടിലെ സാധരണക്കാർക്ക് പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഒരുക്കിയിരുന്നത്. ഈ പ്രദേശത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമായിരുന്നു. വിദ്യാലയം ആദ്യം പ്രവർത്തനമാരംഭിച്ചത് വലിയ വീട്ടിൽ പറമ്പിൽ ആയിരുന്നു. വർഷങ്ങൾക്ക് ശേഷം കൂടുതൽ യാത്രാ സൗകര്യമുള്ള എക്കാൽ എന്ന സ്ഥലത്ത് മാറ്റി സ്ഥാപിക്കുകയായിരുന്നു . ഈ വിദ്യാലയത്തിലെ പൂർവ്വകാല അദ്ധ്യാപകരായിരുന്ന പി വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,പി സി കുഞ്ഞിക്കണ്ണൻ നമ്പ്യാർ , ടി.എച്ച് പാറു ടീച്ചർ ,ടി വി കോരൻ മാസ്റ്റർ ,പി,പി കല്ല്യാണി ടീച്ചർ, കെ ഇ മീനാക്ഷി അമ്മ ടീച്ചർ , എം വാസു മാസ്റ്റർ , പി പി രാധ ടീച്ചർ കെ എം രാജമ്മ ടീച്ചർ , കെ കെ ജയരാജൻ മാസ്റ്റർ , കെ ഇ രത്നവല്ലി ടീച്ചർ,എം ലീന ടീച്ചർ , കെ വി ഉഷ ടീച്ചർ എന്നിവർ വിദ്യാലയത്തിലെ പൂർവ്വ അദ്ധ്യാപകരയിരുന്നു. വിദ്യാലയത്തിന്റെ ഉന്നതിക്ക് പൂർവ്വ അധ്യാപകർ വഹിച്ച പങ്ക് ഈ തരുണത്തിൽ ആദരപൂർവ്വം സ്മരിക്കുന്നു. മണ്മറഞ്ഞു പോയ പൂർവ്വ അധ്യാപകരുടെ മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഹെഡ്മാസ്റ്റർ സി സനീഷ് മാസ്റ്റർ,കെ സഫിയ ടീച്ചർ,ടി കെ ഷഫീർ മാസ്റ്റർ ,എം എം വിജിഷ ടീച്ചർ ,സി എ അനുരാജ് മാസ്റ്റർ ,കെ സാന്ത്വന ടീച്ചർ എന്നിവർ സ്ക്കൂളിലും പി വി നിഷ ടീച്ചർ ,വി കെ ഷൽന ടീച്ചർ എന്നിവർ പ്രീ പ്രൈമറി ക്ലാസ്സികളിലുമായി ജോലി ചെയ്ത് വരുന്നു.
ഭൗതികസൗകര്യങ്ങൾ
ആകർഷകമായ കെട്ടിടം ,എൽ കെ ജി യു കെ ജി ബ്ലോക്ക് ,കമ്പ്യൂട്ടർ ലാബ് ,മൂത്രപ്പുര ,ഔഷധത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
അക്വാറിയം , എന്റെ കിളിക്കൂട് ,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം
== മാനേജ്‌മെന്റ് ==കെ ഇ നന്ദകുമാർ
മുൻസാരഥികൾ
കെ കെ ജയരാജൻ മാസ്റ്റർ ,കെ ഇ രത്നവല്ലി ടീച്ചർ ,കെ ഇ മീനാക്ഷി അമ്മ ,വാസു മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ കെ സജീവൻ മാസ്റ്റർ എടയന്നൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ
വഴികാട്ടി
കണ്ണൂർ മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ നിന്നും 300 മീറ്റർ അകലെ (അഞ്ചരക്കണ്ടി ഭാഗത്തേക്ക് വരുമ്പോൾ ഇടത് ഭാഗം ) {{#multimaps:11.882378064220118, 75.50095485227197|width=800px|zoom=20}}