ജി.എച്ച്. എസ്അടിമാലി/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
30001-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 30001 |
യൂണിറ്റ് നമ്പർ | LK/2018/30001 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | മൂന്നാർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സെന്തിൽകുമാർ ഡി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദീപ എസ് |
അവസാനം തിരുത്തിയത് | |
09-04-2024 | Arunprasad |
'ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 'ഗവ.എച്ച്.എസ്.അടിമാലി.'
2021-22 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ പ്രവർത്തന ങ്ങൾ വിജയകരമായി നടന്നു വരുന്നു. നിലവിൽ സ്കൂളിൽ പ്രവർത്തിക്കുന്നത് 2021-22 ബാച്ചാണ് ' പ്രസ്തുത ബാച്ചിലെ അംഗങ്ങൾക്കുള്ള മൊഡ്യൂൾ പ്രവർത്തനങ്ങൾ ക്ക് നേതൃത്വം നൽകുന്നത് കൈറ്റ് മാസ്റ്റർമാരായ ശ്രീമതി ആര്യ സുരേന്ദ്രൻ, ശ്രീമതി നാൻസി മാത്യം എന്നിവരാണ്. ഡിസംബർ 10 മുതൽ ജനുവരി 27 വരെ 13 മണിക്കൂറുകൾ കൊണ്ട് ആ നിമേഷൻ, സ്ക്രാച്ച്, മലയാളം കമ്പ്യൂട്ടിങ് എന്നിങ്ങനെ മൂന്നു വ്യത്യസ്ത മേഖലകളിൽ കുട്ടികൾക്ക് വൈദഗ്ധ്യം നേടാനായി.' 21 ക്ലബ്ബ് അംഗങ്ങൾ കൃത്യമായി പരിശീലന ക്ലാസിൽ പങ്കെടുത്തു. ക്ലബ്ബ് പ്രവർത്തനങ്ങളിൽ മികവ് കാണിച്ച കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു. വിദ്യാകിരണം - ലാപ്ടോപ്പ് പദ്ധതി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് എറെ പ്രയോജനകരമായി എന്നത് നന്ദിയോടെ സ്മരിക്കുന്നു.