ശ്രീരാമാനന്ദ സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശ്രീരാമാനന്ദ സ്കൂൾ | |
---|---|
വിലാസം | |
ചെങ്ങോട്ടു കാവ് എടക്കുളം പി.ഒ. , 673306 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 2002 |
വിവരങ്ങൾ | |
ഫോൺ | 0496 2624166 |
ഇമെയിൽ | sreschengottukave@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16370 (സമേതം) |
യുഡൈസ് കോഡ് | 32040900314 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങോട്ടുകാവ് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 87 |
ആകെ വിദ്യാർത്ഥികൾ | 177 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു പി |
പി.ടി.എ. പ്രസിഡണ്ട് | പറമ്പത്ത് ദാസൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സരള |
അവസാനം തിരുത്തിയത് | |
29-01-2022 | Sreejithkoiloth |
ആമുഖം
ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ 1937 ബ്രഹ്മശ്രീ സഹജാനന്ദ സ്വാമികളാൽ സ്ഥാപിതമായ ശ്രീരാമാനന്ദാശ്രമത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ശ്രീ രാമാനന്ദ സ്കൂൾ . 2002 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏക ഇംഗ്ലീഷ് മീഡിയ വിദ്യാലയമാണ് ശ്രീ രാമാനന്ദ സ്കൂൾ
ചരിത്രം
ഭൗതികസൗകര്യങ്ങൾ
6 മൂത്രപ്പുരകൾ, 6 കക്കൂസുകൾ, വിശാലമായകളിസ്ഥലം, വായനാശാല, ആയിരത്തഞ്ഞൂറോളം പുസ്തകങ്ങൾ, മൂന്നുകമ്പ്യൂട്ടറുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഒ ജയശ്രീ
- നിഷ.വി
- ജിഷി
നേട്ടങ്ങൾ
- യുറീക്ക 2016-17 സബ്ജില്ലാതലം ഒന്നും രണ്ടും സ്ഥാനങ്ങൾ
- സ്കൂൾ കലോത്സവം 2016-17 മലയാളം പ്രസംഗം ഒന്നാംസ്ഥാനം,പദ്യം ചൊല്ലൽ,സംഘനൃത്തം,സംഘഗാനം എന്നിവയ്ക്ക് എ ഗ്രേഡ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീരാഗ്
- ശ്രീരാജ്
- അപർണ
വഴികാട്ടി
- കൊയിലാണ്ടി-കോഴിക്കോട് റൂട്ടിൽ കൊയിലാണ്ടി ബസ്റ്റാന്റിൽ നിന്നും3 കി.മി ദൂരത്തിൽ ചെങ്ങോട്ടുകാവ് ടൗണിൽ
{{#multimaps:11.071469, 76.077017 |zoom=18 }}
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 16370
- 2002ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ