ഗവ. എൽ പി എസ് മണലകം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് മണലകം
വിലാസം
മണലകം

ഗവ.എൽ.പി.എസ്. മണലകം,മണലകം
,
കുടവൂർ പി.ഒ.
,
695313
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0471 2429707
ഇമെയിൽglpsmanalakom@gmail.com
കോഡുകൾ
സ്കൂൾ കോഡ്43443 (സമേതം)
യുഡൈസ് കോഡ്32140301001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പോത്തൻകോട്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ ബീഗം എ
പി.ടി.എ. പ്രസിഡണ്ട്ഷിജി
എം.പി.ടി.എ. പ്രസിഡണ്ട്ലക്ഷമി
അവസാനം തിരുത്തിയത്
31-01-202243443 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

പോത്തൻകോഡ് ഗ്രാമത്തിലെ മണലകം എന്ന സ്ഥലത്തു 1930- 31 കാലഘട്ടത്തിൽ ശ്രീ.അസ്സനാറുപിള്ളയ് എന്ന ഒരു മഹത് വ്യക്തിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു. 2 ക്ലാസ്സുകളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം സ്ഥാപിക്കുവാൻ വേണ്ട മുതൽ മുടക്കിയ ശ്രീ.അസ്സനാറുപിള്ളയ് തന്നെയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. നാരായണൻ മകൻ ഭാസ്കരൻ ആയിരുന്നു ആദ്യമായി പേര് ചേർക്കപ്പെട്ട വിദ്യാർഥി. പ്രശസ്ത കഥകളി നടൻ ശ്രീ. മാർഗി വിജയ കുമാർ, കവി ശ്രീ.തോന്നയ്ക്കൽ ഭാസി എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികളാണ്.

                              കൊല്ല വര്ഷം 1122 ഇടവ മാസം  അഞ്ചാം തീയതി ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു ഇന്നത്തെ മണലകം ഗവണ്മെന്റ് എൽ.പി.എസ് ആയി. 2 ഡിവിഷനുകൾ വീതം ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇന്ന് എല്ലാ  ക്ലാസ്സിലും ഓരോ ഡിവിഷൻ മാത്രമേയുള്ളു. 
പ്രഥമാധ്യാപിക  ശ്രീമതി . സി.രാധമ്മയെ കൂടാതെ നാല് പി. ഡി. ടീച്ചർമാരും ഒരു ഫുൾ ടൈം ജൂനിയർ അറബിക് ടീച്ചറും ഒരു പി.ടി.സി.എം ഉം ജോലി ചെയ്യുന്നു. പാഠ്യ വിഷയങ്ങളിലും 

പാഠ്യേതര വിഷയങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്.

യുറീക്ക വിജ്ഞാന  പരീക്ഷയിൽ 2006 -2007 ൽ പോത്തൻകോഡ് ഗ്രാമ പഞ്ചായത്തിൽ  ഓവറോൾ  കിരീടം നേടാൻ കഴിഞ്ഞതും ഈ സ്കൂളിൻറെ മികവിന്റെ ഉദാഹരണങ്ങളാണ്. സ്കൂളിന്റെ നല്ല  രീതിയിലുള്ള പ്രവർത്തനങ്ങൾക്കു പി.ടി.എ. യുടെ നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

.

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

=വഴികാട്ടി

{{#multimaps: 8.6607179,76.8639866 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_മണലകം&oldid=1523684" എന്ന താളിൽനിന്ന് ശേഖരിച്ചത്