ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് യു പി എസ്സ് ചെമ്മനത്തുകര

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)


ഗവൺമെന്റ് യു പി എസ്സ് ചെമ്മനത്തുകര
വിലാസം
ചെമ്മനത്തുകര

ചെമ്മനത്തുകര
,
686606
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04829210433
ഇമെയിൽgupsckara@gmail.com
കോഡുകൾ
സ്കൂൾ കോഡ്45254 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം വി ഷാജി
അവസാനം തിരുത്തിയത്
31-01-2022Asokank


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. യുഗപുരുഷനായ ശ്രീ നാരായണ ഗുരുവിൻറെ അനുഗ്രഹാശിസ്സുകളോടെ ആരംഭിച്ച സംസ്കൃത പാഠശാലയാണ് പിന്നീട് ആയുർവേദവും കൂടി ചേർത്ത് നവീകരിച്ച് ശ്രീനാരായണ എൽ പി സ്കൂളായത് . 1924 ഒക്ടോബർ മാസം 6 ആം തീയതിയാണ് സ്കൂൾ ആരംഭിച്ചത്.

ചരിത്രം

1924-ൽ സ്ഥാപിതമായ ശ്രീനാരായണ എൽ പി സ്കൂളാണ് പിന്നീട് ഗവ.യു.പി. സ്ക്കൂൾ ,ചെമ്മനത്തുകര ആയി മാറിയത്. യുഗപുരുഷനായ ശ്രീ നാരായണ ഗുരുവിൻറെ അനുഗ്രഹാശിസ്സുകളോടെ ആരംഭിച്ച സംസ്കൃത പാഠശാലയാണ് പിന്നീട് ആയുർവേദവും കൂടി ചേർത്ത് നവീകരിച്ച് ശ്രീനാരായണ എൽ പി സ്കൂളായത് . സ്ക്കൂളിന്റെ സ്ഥാപകരിൽ പ്രധാനി ആലപ്പുറത്ത് അച്യുതൻവൈദ്യരാണ്. എസ് എൻ ഡി പി ക്ക് ഈ വിദ്യാലയം നടത്തിക്കൊണ്ടുപോകുന്നതിനു സാമ്പത്തികബാദ്ധ്യത വന്നതിനാലും, ഈ പ്രദേശത്ത് ഒരു ഗവണ്മെന്റ് സ്ഥാപനം വേണമെന്ന സമൂഹത്തിന്റെ ആഗ്രഹംകൊണ്ടും, ഒരു രൂപ മുഖവില നിശ്ചയിച്ചുകൊണ്ട് 1947 ൽ ഗവണ്മെന്റിനു വിട്ടുകൊടുത്തു. അക്കൊല്ലം തന്നെ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ആദ്യകാല പ്രധാനദ്ധ്യാപകരിൽ ശ്രീ. സാമുവൽ സാർ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി ഒരുപാട് സംഭാവനകൾ ചെയ്തതായി അറിയാൻ കഴിഞ്ഞു.

== ഭൗതികസൗകര്യങ്ങൾ == പ്രീ-പ്രൈമറി , വാഹനസൗകര്യം, മികച്ച കമ്പ്യൂട്ടർ ലാബ്‌, സയൻസ് ലാബ്‌, ലൈബ്രറി, റീഡിംഗ്റൂം.,കുട്ടികൾക്കായുള്ള പാർക്ക്.,ഇന്റർനെറ്റ്‌ കണക്ഷൻ, മികച്ച കളിസ്ഥലം ,ഔഷധത്തോട്ടം, പൂന്തോട്ടം,ജൈവ വൈവിധ്യപാർക്ക് എന്നിവ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • ആലപ്പുറത്ത് അച്യുതൻ വൈദ്യർ
  • സാമുവൽ
  • പി.എസ്.പദ്മനാഭൻ
  • ഭാസ്കരൻ നായർ
  • സുകുമാരൻ
  • ഇ. ഗോപാലൻ
  • സത്യപ്രസാദ്
  • എ.ജി. ഓമന
  • എൻ.കെ.ലാലപ്പൻ
  • എം.വി. ഷാജി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.721457, 76.392662 | width=500px | zoom=10 }}