ഗവ. വെൽഫെയർ എൽ പി സ്കൂൾ , പുഴാതി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ കൊറ്റാളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. വെൽഫെയർ എൽ പി സ്കൂൾ , പുഴാതി
ഗവ. വെൽഫെയർ എൽ പി സ്കൂൾ , പുഴാതി | |
---|---|
വിലാസം | |
കുഞ്ഞിപ്പള്ളി കുഞ്ഞിപ്പള്ളി
, കൊറ്റാളി (പോസ്റ്റ് ) 670005 കണ്ണൂർകൊ റ്റാ ളി പി.ഒ. , 670005 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 0497 2747525 |
ഇമെയിൽ | school13636@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13636 (സമേതം) |
യുഡൈസ് കോഡ് | 32021300502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 68 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജശ്രീ കെ |
പി.ടി.എ. പ്രസിഡണ്ട് | ഫർസാന എം. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | റഫിയ. സി. ബി |
അവസാനം തിരുത്തിയത് | |
01-02-2022 | Sindhuarakkan |
ചരിത്രം
1896-ൽ ചിമ്മിണിയൻ ബാപ്പു വൈദ്യരാണ് ആദിദ്രാവിഡ സ്കൂൾ എന്ന പേരിൽ ഗവ.വെൽഫേർ എൽ പി. സ്ക്കൂൾ പുഴാതി ആരംഭിച്ചത്. മരുമക്കത്തായ സമ്പ്രദായം അനുസരിച്ച് മരുമകളായ ചിമ്മിണിയൻ ലക്ഷ്മിയ്ക്ക് സ്കൂൾ കൈമാറി. പിന്നീട് അവരുടെ മകനായ ശ്രീ,കുഞ്ഞിരാമൻ സ്കൂളിന്റെ മാനേജരായി.1957ൽ സ്കൂളിന് അഗ്നിബാധയേൽക്കുകയുണ്ടായി.1960 ൽ സ്കൂൾ ഗവൺമെന്റ് ഏറ്റെടുക്കുകയും ഹരിജൻ വെൽഫേർ സ്കൂൾ എന്ന പേരിൽ പിന്നീട് അറിയപ്പെടുകയും ചെയ്തു. ഹരിജൻ വിഭാഗത്തിൽ പെട്ട കുട്ടികളായിരുന്നു അക്കാലത്ത് ഭൂരിഭാഗവും. പിന്നീട് ജാതിമതഭേദമില്ലാതെ എല്ലാ വിഭാഗത്തിലും പെട്ട കു ട്ടികൾ അധ്യയനം നടത്തുകയും സ്കൂളിന്റെ പേര് ഗവ.വെൽഫേർ എൽ പി സ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.899934568333764, 75.38467622397559 | width=600px | zoom=15 }}