ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ കലൂർ

11:42, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anumolanu2011 (സംവാദം | സംഭാവനകൾ) (→‎മുൻ സാരഥികൾ: for)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ കലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ.

ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ കലൂർ
വിലാസം
കലൂർ

എൽ .എഫ് .യു .പി .എസ് .കലൂർ
,
കലൂർ പി.ഒ.
,
682017
,
എറണാകുളം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽlfupskaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്26251 (സമേതം)
യുഡൈസ് കോഡ്32080301512
വിക്കിഡാറ്റQ99507914
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്72
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ86
പെൺകുട്ടികൾ73
ആകെ വിദ്യാർത്ഥികൾ159
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ159
അദ്ധ്യാപകർ7
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ159
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്കാർത്തിക് മേനോൻ
എം.പി.ടി.എ. പ്രസിഡണ്ട്നിഖിയേ ജോൺ
അവസാനം തിരുത്തിയത്
03-02-2022Anumolanu2011


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1926 ൽ വി. കൊച്ചുത്രേസ്യായുടെ നാമധേയത്തിൽ ലിറ്റിൽ ഫ്ളവർ ചർച്ചിന്റെ കീഴിൽ പൊറ്റക്കുഴിയിൽ 1 മുതൽ 4 വരെയുള്ള ക്ലാസിലെ കുട്ടികൾക്കായ് ആരംഭിച്ച വിദ്യാലയം ... സകല മതവിശ്വാസികൾക്കും ജാതിവ്യവസ്ഥിതികൾക്കതീതമായി അക്ഷരാഭ്യാസത്തിനായി ഒരിടം. ഇന്നാട്ടിലെ വിശ്വാസിസമൂഹത്തിന്റെ പിടിയരിയുടെ ത്യാഗത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും സ്മാരകം... പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ബച്ചിനെല്ലി പിതാവിന്റെ സ്വപ്നസാക്ഷാത്കാരം. പ്രേഷിതചൈതന്യത്തിന്റെയും ത്യാഗത്തിന്റെയും സ്വർഗീയമദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമധേയത്തിലാണ് ഈ പള്ളിക്കൂടം എന്നത് അതിന്റെ മൂല്യം ഇരട്ടിയാക്കുന്നു. സമീപപ്രദേശങ്ങളിലുള്ള ജനങ്ങളുടെയെല്ലാം പ്രകാശഗോപുരമാണീ അക്ഷരസൗധം. അന്നത് ഒരു കാലഘട്ടത്തിന്റെ ജീവസ്പന്ദനങ്ങളുടെ ശബ്ദമായിരുന്നെങ്കിലും പിന്നീട് ഏതൊരു എയ്ഡഡ് സ്ക്കൂളും നേരിടുന്ന ദശാസന്ധികളെയും ഈ വിദ്യാലയത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് ... പക്ഷേ ഞങ്ങളുണ്ട് കൂടെയെന്ന മന്ത്രവുമായി ജീവശ്വാസം പോലെ കൂടെ നിന്ന കുറെ മഹാരഥൻമാരുടെ കൈതാങ്ങാവാം പിന്നീട് ഈ വിദ്യാലയത്തെ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്ന ഫീനിക്സ്‌ പക്ഷിയെപ്പോലെ മുന്നോട്ട് കുതിക്കാൻ സഹായിച്ചത് ... ഇന്നത് 1 മുതൽ 7 വരെയുള്ള ക്ലാസുകളുമായി ഈ പൊറ്റക്കുഴി നാടിന്റെ തിലകക്കുറിയാവാനുള്ള കുതിപ്പിലാണ് ... അതിനു മുന്നോടിയെന്നോളം ഈ വിദ്യാലയം വരാപ്പുഴ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ അണിനിരന്നു കഴിഞ്ഞു ... ഓരോ വിഷയത്തിലും പിന്നോക്കം നിൽക്കുന്നവർക്കായുള്ള വിദഗ്ധ പരിശീലനം, സ്മാർട് ക്ലാസ് റൂം, വിശാലമായ കമ്പ്യൂട്ടർ ലാബ് ,യോഗാക്ലാസുകൾ, സ്പോക്കൺ ഇംഗ്ലീഷ്, ബാന്റ് പരിശീലനം, നാടകക്കളരി, റേഡിയോ നിലയം, ഫുട്ബോൾ പരിശീലനം, ഗതാഗത സൗകര്യം ഇവയെല്ലാം ഈ വിദ്യാലയത്തിന് പത്തരമാറ്റേകുന്നു...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ പ്രധാന അദ്ധ്യാപകർ :

1.പി.പി .ജേക്കബ്

2. സി.ആർ.സേവ്യർ

3.കെ ജെ ജോർജ്

4.കെ ജെ റാഫേൽ

5.കെ.ജെ.ട്രീസ

6.റീത്ത റാഫേൽ

7.പി വി ലീലാമണി

8.മേഗി പി ജി

9. ലില്ലി എ ആർ

10.ടി എസ് അൽഫോൻസ

11.ആനി

12.മേരി എൻ എം

13.മരിയ ലില്ലി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. KALOOR DENNIS(PRODUCER,FILM DIRECTOR)
  2. Adv. Biju
  3. FR.HENRY PATTARUMADATHL

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

പ്രവേശനോത്സവം

വിദ്യാലയ വാർഷികം

വഴികാട്ടി

{{#multimaps:10.004770761015513, 76.28940462429392|zoom=18}}