ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിൽ നെടുമങ്ങാട് എന്ന സ്ഥലത്തുള്ള ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി വിദ്യാലയം
ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട് | |
---|---|
വിലാസം | |
നെടുമങ്ങാട് നെടുമങ്ങാട്. പി.ഒ. , 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 15 - 05 - 1966 |
വിവരങ്ങൾ | |
ഫോൺ | 0472 2813820 |
ഇമെയിൽ | hmgbupsndd@gmail.com |
വെബ്‍സൈറ്റ് | hmgbupsndd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42560 (സമേതം) |
യുഡൈസ് കോഡ് | 32140600602 |
വിക്കിഡാറ്റ | Q64035462 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട്. |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി നെടുമങ്ങാട് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 240 |
പെൺകുട്ടികൾ | 52 |
ആകെ വിദ്യാർത്ഥികൾ | 292 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയകുമാർ എസ് |
പി.ടി.എ. പ്രസിഡണ്ട് | ഉദയകുമാർ.കെ.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
26-01-2022 | 42560 |
ചരിത്രം
നെടുമങ്ങാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഗവ :ടൗൺ യു പി സ്കൂൾ, ഗവ :ബോയ്സ് യു പി സ്കൂൾ എന്ന പേരിൽ 1968-ലാണ് ആരംഭിച്ചത് .ഇവിടെ പ്രവർത്തിച്ചിരുന്ന നെടുമങ്ങാട് ഗവ. ഹൈസ്കൂളിലെ ആൺകുട്ടികളെ 2 കിലോ മീറ്ററകലെയുള്ള മഞ്ച എന്ന സ്ഥലത്തേയ്ക്ക് മാറ്റുകയും, യു .പി.ക്ലാസ്സുകളിലെ ആൺകുട്ടികൾക്ക് വേണ്ടി ഗവ. ബോയ്സ് യു പി എസായും ബാക്കിയുള്ള പെൺകുട്ടികൾക്ക് മാത്രമായി ഗവ. ഗേൾസ് ഹൈസ്കൂളായും നിലനിൽക്കുകയുമാണുണ്ടായത്. ആദ്യ വിദ്യാർഥി നെടുമങ്ങാട് പറണ്ടോട് വിളയിൽ പുത്തൻ വീട്ടിൽ വിക്രമൻ ആശാരിയാണ് .ആദ്യത്തെ പ്രഥമധ്യാപകൻ ശ്രീ ഒ. സി. മദനൻ. സ്കൂൾ ആരംഭിച്ചപ്പോൾ അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളിലായി 18 ഡിവിഷനുണ്ടായിരുന്നു.1980 മുതൽ 10വർഷക്കാലം നെടുമങ്ങാട് ഗവ. കോളേജും 1994മുതൽ 2006വരെ നെടുമങ്ങാട് താലൂക്ക് ഓഫീസം സ്കൂൾ വക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. വ൪ഷങ്ങളായി ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളിലേക്ക്2017-18 അധ്യയനവ൪ഷത്തിൽ ശ്രീ ഷംസുദീൻ സർ HMആയിരിക്കെ 4പെൺകുട്ടികൾ പ്രവേശനം നേടി ചരിത്രം തിരുത്തിക്കുറിച്ചു .നിലവിൽ അൻപതില്പരം പെൺകുട്ടികൾ വിദ്യാലയത്തിലുണ്ട് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.60570,76.99931 |zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42560
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ