ജി.യു.പി.എസ്. ചമ്രവട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. ചമ്രവട്ടം | |
---|---|
വിലാസം | |
ചമ്രവട്ടം ജി യു പി സ്കൂൾ ചമ്രവട്ടം , ചമ്രവട്ടം പി.ഒ. , 676102 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0494 2562660 |
ഇമെയിൽ | gupcvm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19769 (സമേതം) |
യുഡൈസ് കോഡ് | 32051000101 |
വിക്കിഡാറ്റ | Q64563831 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃപ്രങ്ങോട്പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 582 |
പെൺകുട്ടികൾ | 611 |
അദ്ധ്യാപകർ | 36 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസമ്മ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | കെ പി നൗഷാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിന |
അവസാനം തിരുത്തിയത് | |
24-01-2022 | Gups chamravattom |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ സബ്ജില്ലയിൽ തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ യുപി വിദ്യാലയമാണ് ജി.യു.പി സ്കൂൾ ചമ്രവട്ടം .കോഴിപ്പുറത്തു തെയ്യുണ്ണിമേനോന്റെ ആഭിമുഖ്യത്തിൽ, ചമ്രവട്ടത്ത് ഒരു പീടികമുറിയിൽ ആരംഭിച്ച ഈ വിദ്യാലയം 1921 -ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തു.1മുതൽ 5 വരെ ക്ലാസുകൾ മാത്രമുണ്ടായിരുന്ന പ്രസ്തുത വിദ്യാലയം 1977-78 അധ്യയന വർഷത്തിൽ ആU. P. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്
ചരിത്രം
1921 ൽ മലബബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ചമ്രവട്ടം ഗവൺമെന്റ് യു.പി.സ്കൂൾ നിലവിൽ വന്നത്.തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയം 1978 ലാണ് 1 മുതൽ 7 വരെ ക്ലാസുകൾ ഉള്ള യു.പി.വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തത്.1987 ൽ1510 കുട്ടികളും 14 ഡിവിഷനുകളും ആണ് ഇവിടെ ഉണ്ടായിരുന്നത്.ഡി.പി.ഇ.പി ,എസ്.എസ്.എ.തുടങ്ങിയ ഏജന്സികളുടെ പ്രവർത്തന ഫലമായി ആണ് കെട്ടിടങ്ങളുടെ അപര്യാപ്തത ഇല്ലാതയത്. <gallery> Example.jpg|കുറിപ്പ്1 Example.jpg|കുറിപ്പ്2 </
>
ഭൗതികസൗകര്യങ്ങൾ
ആദ്യകാലബങ്ങളിൽ ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ അപര്യപ്തത നേരിട്ടിരുന്നു.1995 ൽ 16 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടവും 1996-97 ൽ ഡി.പി.ഇ.പി യുടെ 3 ക്ലാസ് മുറികളും തുടർന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ 2 ക്ലാസ് മുറികളും പിന്നീട് എസ്എസ്എ യുടെ 4 ക്ലാസ് മുറികളും അനുവദിച്ചു കിട്ടിയതോട് കൂടിയാണ് കെട്ടിടങ്ങളുടെ അപര്യപ്തതയിൽ നിന്ന് മോചനം നേടിയത്.ഇരുനില കെട്ടിടത്തിന് മുകളിൽ നിർമ്മിക്കപ്പെട്ട ഓഡിറ്റോറിയം ഈ സ്കൂളിന്റെ ഒരു സവിശേഷതയാണ്. വൈവിധ്യമാർന്ന വിവിധ പരിപാടികൾ നടത്താൻ ഇത് വളരെയേറെ പ്രയോജനപ്പെടുന്നു.തൃപ്രങ്ങോട് പഞ്ചായത്തിലെ ഏറ്റവും വലിയ യു.പി വിദ്യാലയമായി മാറി കഴിഞ്ഞ ഈ വിദ്യാലയത്തിൽ ഇപ്പോൾ LKG ,UKG വിഭാഗമുൾപ്പെടെ 1000 ത്തോളം വിദ്യാർത്ഥികളും 25 ഡിവിഷനുകളും 36 അധ്യാപകരുമാണ് ഉള്ളത്
പഠ്യേതര പ്രവർത്തനങ്ങൾ
പുസ്തകങ്ങൾ കുട്ടികളുടെ കൂട്ടുകാരും വഴികാട്ടിയും ആണ് എന്ന വസ്തുത ഉൾക്കൊണ്ട് കൊണ്ട് തന്നെ വിശാലമായ ഒരു ലൈബ്രറി ഈ സ്കൂളിന് കൈമുതലായിട്ടുണ്ട്.അത്യാവശ്യം സൗകര്യപ്രദമായ ഒരു ശാസ്ത്രലാബും പത്തിലധികം കംമ്പ്യുട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട്.വിപുലീകരിക്കപ്പെട്ട ഗണിത ലാബിന്റെ ഉദ്ഘാടനം ഈയിടെ ആണ് നടന്നത്.ശാസ്ത്രലാബ് ഇനിയും വികസിപ്പിക്കേണ്ടതുണ
സാരഥികൾ
നാരായണൻ നായർ
ഗോവിന്ദപ്പണിക്കർ
കുഞ്ഞയ്യപ്പൻ
വാസു മേനോൻ
കെ.വാസു
കെ. നാരായണൻ
വാസുദേവൻ നമ്പൂതിരി
അമ്മിണി
തുളസി
അബ്ദു റഹ്മാൻ
ഹമീദ് യു എം
ഹൗലത്ത് എം.കെ
സത്യൻ കെ
സൂസമ്മ തോമസ്
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയുക
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19769
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ