ഗവ. ജെ ബി എസ് പുന്നപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
13:16, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekuttypb (സംവാദം | സംഭാവനകൾ)


നാൾവഴികൾ

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .115 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...{

വഴികാട്ടി

  • NH66-ൽ ആലപ്പുഴ നഗരത്തിൽ നിന്നും 8km തെക്കോട്ട് സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം.
  • NH66- ൽ അമ്പലപ്പുഴയിൽ നിന്നും 7km വടക്കോട്ട് സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം.


{{#multimaps:9.4286057,76.3467485|zoom=18}}

പുറംകണ്ണികൾ

അവലംബം




"https://schoolwiki.in/index.php?title=ഗവ._ജെ_ബി_എസ്_പുന്നപ്ര&oldid=1388371" എന്ന താളിൽനിന്ന് ശേഖരിച്ചത്