ജി യു പി എസ് തെക്കിൽ പറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


  • കാസര്ഗോഡ്  ജില്ലയിലെ കസരഗോഡ് വിദ്യാഭ്യാസ ജില്ലയിൽ കാസർഗോഡ് ഉപജില്ലയിലെ തെക്കിൽ പറമ്പ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ് .തെക്കിൽ പറമ്പ .1919 -ൽ സ്ഥാപിതമായി
ജി യു പി എസ് തെക്കിൽ പറമ്പ
വിലാസം
തെക്കിൽ പറമ്പ ,പൊയിനാച്ചി

പൊയിനാച്ചി, പറമ്പ്, (po)തെക്കിൽ, കാസറഗോഡ് (dist)
,
671541
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04994-283355
ഇമെയിൽgupstp@gmail.com
കോഡുകൾ
സ്കൂൾ കോഡ്11466 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ / ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുസ്മിത കെ പി ഐ
അവസാനം തിരുത്തിയത്
23-01-202211466


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1919 ൽ കാസറഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിൽ തെക്കിൽ പറമ്പിൽ ആരംഭം കുറിച്ച ഈ സ്കൂൾ ഇന്ന് നൂറാം വാർഷികാഘോഷത്തിന്റെ വക്കിലെത്തി നിൽക്കുകയാണ് . ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി LP സ്കൂൾ ആയിട്ടായിരുന്നു തുടക്കം. പിൽകാലത്ത് upgrade ചെയ്ത് UP സ്കൂളായി മാറി.കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

ഏഴര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ടചയ്യുന്നത് 1 മുതൽ 7 വരെ ക്ലാസുകളിലായി 23 ക്ലാസ് മുറികളും LKG, UKG രണ്ട് ക്ലാസ് മുറികളും office room,staff room,smart class room,computer lab എന്നീ കെട്ടിട സൗകര്യങ്ങളിലായാണ് പ്രവർത്തിക്കുന്നത്. ഉച്ച ഭക്ഷണത്തിന് പ്രത്യേക കെട്ടിടവുമുണ്ട്. വിശാലമായ കളിസ്ഥലവും സ്റ്റേജും ഭാഗീകമായി ചുറ്റുമതിലും ഉണ്ട് . കുട്ടികൾക്ക് കുടിക്കുവാൻ ശുദ്ധമായ കുടിവെള്ള സൗകര്യവും ഉണ്ട്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

1. സ്കൂൾ മാഗസിൻ 2. വിദ്യാരംഗം കലാസാഹിത്യ വേദി 3. പ്രവർത്തിപരിചയം 4. കരാട്ടെ 5. സോപ്പ് നിർമ്മാണം 6. ടൈലറിംഗ് 7. സൈക്കിൾ പരിശീലനം 8. നാടക കളരി 9. ഹെൽത്ത് ക്ലബ് 10. ശുചിത്വ സേന 11. എക്കോ ക്ലബ് 12. കൃഷി

ഗണിത ശാസ്ത്ര അറബി ഹിന്ദി സോഷ്യൽ ക്ലബുകൾ വളരെ സജീവമായി സ്കൂളിൽ പ്രവർത്തിക്കുന്നു. ശാസ്ത്ര മേളകളിലും കലാമേളകളിലും സബ് ജില്ലാ തലത്തിൽ ചാമ്പ്യൻഷിപ്പ് വർഷങ്ങളായി നില നിർത്തി വരുന്നു..കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

കാസറഗോഡ് ജില്ലയിലെ 100 വർഷത്തോളം പഴക്കം ചെന്ന സർക്കാർ സ്കൂളുകളിൽ ഒന്നാണ് ഗവൺമെന്റ് UP school THEKKIL PARAMBA. ചെമ്മനാട് പഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഇന്ന് ഈ സ്കൂൾ നില നിൽക്കുന്നത്.

നേട്ടങ്ങൾ/പ്രവർത്തനങ്ങൾ

കൂടുതൽ വായിക്കുക

ചിത്രശാല

കൂടുതൽ വായിക്കുക

അധിക വിവരങ്ങൾ

2021-22 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ.കൂടുതൽ വായിക്കുക

ക്ലാസ്സ് ആൺ കുട്ടികൾ പെൺ  കുട്ടികൾ ആകെ
1 114 84 198
2 73 83 156
3 92 79 171
4 95 96 191
5 99 94 193
6 108 90 198
7 97 85 182
ആകെ 678 611 1289

മുൻസാരഥികൾ

സ്കൂളിന്റെ വളർച്ചയ്ക്ക് നിർണ്ണായക പങ്ക് വഹിച്ചവരാണ് വിവിധ കാലഘട്ടങ്ങളിൽ സ്കൂളിനെ സേവിച്ച പ്രധാനാധ്യാപകർ.സഹപ്രവർത്തകർക്ക് താങ്ങായി നിന്ന് വിദ്യാർത്ഥികളുടെയും സ്കൂളിന്റെയും അതിലുപരി നാടിന്റെയും വിദ്യാഭ്യാസപരമായ വികസനത്തിന് നെടും തൂണായി പ്രവർത്തിച്ച പ്രധാനാധ്യാപകരെ ഇവിടെ സ്മരിക്കുന്നു.(ലഭ്യമായ വിവരങ്ങൾ മാത്രമാണ് ചേർത്തിട്ടുള്ളത്.)
വർഷം പേര്
14.10.1977 to 12..10.1979 എം കുഞ്ഞിരാമൻ നമ്പ്യാർ
16.6.1980 to 11.6.1981 ഡി.ഈശ്വരഭട്ട്
11.6.1981 to 3.7.1984 ടി.രാഘവൻ നായർ
1.9.1984 to 17.6.1985 കെ.വി.പ്രഭാകരൻ
23.7.1985 to 4.6.1990 ടി.സി.ദാമോദരൻ നായർ
4.6.1990 to 31.3.2002 കെ.നാരായണൻ നായർ
22..6.2002 to 27.5.2003 പി.ടി.കുഞ്ഞമ്പു
27.5.2003 to 31.3.2006 കെ.അശോകൻ
2.6.2006 to 31.3.2011 കമലാക്ഷൻ.പി
13.6.2011 to 16.9.2015 കെ.കെ. മുരളീധരൻ
16.9.2015 to 31.3.2017 പ്രദീപ്ചന്ദ്രൻ...എ.ജെ
1.6.2017 to 31.3.2021 രാധാകൃഷ്ണൻ.കെ
സതീദേവി
സുസ്മിത കെ.പി.ഐ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കാസറഗോഡ് ജില്ലയിലെ പൊയിനാച്ചിയിൽ NH 17 നോട് ചേർന്ന് കിഴക്ക് ഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത
  • കാസർഗോഡ് ദേശീയ പാതയിൽ പൊയ്‌നാച്ചിക്കും ചട്ടഞ്ചാലിനും ഇടയിൽ അമ്പത്തഞ്ചാം മൈൽ ബസ്‌സ്റ്റോപ്

{{#multimaps:12.47326,75.060776|zoom=16}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_തെക്കിൽ_പറമ്പ&oldid=1378465" എന്ന താളിൽനിന്ന് ശേഖരിച്ചത്