ജി.എൽ.പി.എസ് പറക്കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്

ത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പറക്കുന്നം
വിലാസം
പാലക്കാട്

പാലക്കാട്
,
ഹെഡ് പോസ്റ്റോഫീസ് പാലക്കാട് പി.ഒ.
,
678001
,
പാലക്കാട് ജില്ല
സ്ഥാപിതം1886
വിവരങ്ങൾ
ഫോൺ0491 2530092
ഇമെയിൽglpsprknm@gmail.com
കോഡുകൾ
സ്കൂൾ കോഡ്21628 (സമേതം)
യുഡൈസ് കോഡ്32060900707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്‌ 1
തദ്ദേശസ്വയംഭരണസ്ഥാപനംപാലക്കാട് മുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅംബിക കെ വി
പി.ടി.എ. പ്രസിഡണ്ട്അഹമ്മദ് സുഹൈബ്
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന
അവസാനം തിരുത്തിയത്
24-01-202221628-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1886 ലാണ്  സ്ഥാപിതമായത്. മുൻകാലങ്ങളിൽ ഒന്നാം തരം മുതൽ അഞ്ചാം തരം വരെ അദ്ധ്യയനം നടത്തിയിരുന്നു .പറക്കുന്നം പ്രാദേശത്തെ വിവിധ മേഖലകളിൽ പ്രഗത്ഭരായ വ്യക്തികൾ ഈ വിദ്യാലയത്തിൽ പഠിച്ചു  വളർന്നവരാണ്.2006  വരെ ഈ വിദ്യാലയം ഗവണ്മെന്റ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് .2007 മുതൽ ഗവണ്മെന്റ് ജി എൽ പി സ്കൂൾ പറക്കുന്നം എന്നാണ് .

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽസ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക കൂടുതലറിയാം

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ -4

ഓഫീസ് റൂം -1

പ്രീ പ്രൈമറി -1

കിച്ചൺ -1

ടോയ്‌ലറ്റ് -4

ഹാൾ -1 കമ്പ്യൂട്ടർ-2   ലാപ്ടോപ്പ്-2

എൽ സി ഡി പ്രൊജക്ടർ -2

dപാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പാത്തുമ്മ എൻ 2018-2020

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{ {{#multimaps:10.7776294,76.6330576|zoom=18}}

" | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 1പാലക്കാട് ടൗണിൽനിന്നും 1 കിലോമീറ്റർ -കോളേജ് റോഡ്--വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും---5--കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പാലക്കാട് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

|} |}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പറക്കുന്നം&oldid=1389896" എന്ന താളിൽനിന്ന് ശേഖരിച്ചത്