വാരം മാപ്പിള എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വാരം മാപ്പിള എൽ പി സ്കൂൾ | |
---|---|
വിലാസം | |
കടാങ്കോട് വാരം പി.ഒ. , 670594 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 1 - 1925 |
വിവരങ്ങൾ | |
ഫോൺ | 0497 2721955 |
ഇമെയിൽ | vmlpslkadangod@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13351 (സമേതം) |
യുഡൈസ് കോഡ് | 32020101205 |
വിക്കിഡാറ്റ | Q64456901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 412 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അശ്റഫ് മാടക്കണ്ടി |
പി.ടി.എ. പ്രസിഡണ്ട് | പ്രശാന്തൻ. എ |
എം.പി.ടി.എ. പ്രസിഡണ്ട് | നുസൈഫ.എൻ.പി. |
അവസാനം തിരുത്തിയത് | |
21-01-2022 | 13351 |
ചരിത്രം
1925 ൽ വാരം മാപ്പിള എൽ പി സ്കൂൾ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
രണ്ട് നിലകളിലായി ടൈല് ഇട്ട സ്മാർട്ട് ബ്ലോക്ക് അടക്കം നാല് ബിൽഡിങ്ങുകൾ ഇന്ന് വാരം മാപ്പിള സ്കൂളിന് സ്വന്തം .എസി സ്മാർട്ട് ക്ലാസ് അടക്കം രണ്ട് സ്മാർട്ട് ക്ലാസ് മുറികൾ ,പ്രൊജക്ടർ സംവിധാനങ്ങൾ എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ് . ചിത്രം vmlps(2).jpg
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
കടാങ്കോട് കുന്നത്ത് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി
മുൻസാരഥികൾ
മുൻമാനേജര്മാർ : എൻ കെ മൊയ്‌ദീൻ കുട്ടി , കെ പക്കർ ഹാജി , പി കമാൽ കുട്ടി , പി കെ മുഹമ്മദ് കുഞ്ഞി
മുൻ അദ്ധ്യാപകർ : കുട്ടിയാപ്പ മാഷ് ,ടി ആർ ഗോപാലൻ മാഷ് ,ഓ കെ കുഞ്ഞിരാമൻ മാസ്റ്റർ , പി കോരൻ മാസ്റ്റർ , കെ വി ഹമീദ് മാസ്റ്റർ , ഗോവിന്ദൻ മാസ്റ്റർ ,പി .മാധവി ടീച്ചർ ,പി എച് സൈനബ , വി വിജയൻ , രമണി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രൊഫസ്സർ പി.കെ മൂസ്സ കെ കുഞ്ഞിമാമു മാസ്റ്റർ , അനീസ് എഞ്ചിനീയർ
വി.എം.എൽ.പി.എസ് ഗ്യാലറി
vmlps gallery vmlps gallery vmlps gallery vmlps gallery vmlps gallery vmlps gallery vmlps gallery vmlps gallery vmlps gallery vmlps gallery
വഴികാട്ടി
കണ്ണൂർ നഗരത്തിൽ നിന്നും 8 കിലോമീറ്റർ അകലേ വാരത്ത് നിന്നും 3 കിലോമീറ്റർ ദൂരത്ത് കടാങ്കോട് സ്ഥിതി ചെയ്യുന്നു. {{#multimaps: 11.909451, 75.402683 | width=800px | zoom=16 }}