പൂവ്വത്തൂർ ന്യൂ എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണുർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ ചെറുവാഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൂവത്തൂർ ന്യൂ എൽ പി സ്കൂൾ
| പൂവ്വത്തൂർ ന്യൂ എൽ പി എസ് | |
|---|---|
| വിലാസം | |
ചെറുവാഞ്ചേരി ചെരുവാഞ്ചേരി പി.ഒ. , 670650 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1947 |
| വിവരങ്ങൾ | |
| ഫോൺ | 0490 2304898 |
| ഇമെയിൽ | poovathurnewlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14650 (സമേതം) |
| യുഡൈസ് കോഡ് | 32020700114 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | കൂത്തുപറമ്പ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 84 |
| പെൺകുട്ടികൾ | 55 |
| ആകെ വിദ്യാർത്ഥികൾ | 139 |
| അദ്ധ്യാപകർ | 7 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 7 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പി.ടി.എ. പ്രസിഡണ്ട് | പ്രമോദ് പൊനോൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീന കെ |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 14650 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
താഴ്ന്ന ജാതിക്കാരുടെ ഉന്നമനത്തിനായി വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന ഒരു കാലഘട്ടത്തില് അവര്ർക്ക് വിദ്യാഭ്യാസം നല്ർകുക എന്ന ലക്ഷ്യത്തോടെ 1941 ല്ർ ശ്രീ.വാച്ചാലി ശങ്കുണ്ണി,ശ്രീ.വെള്ളാംപള്ളി കുഞ്ഞിരാമന്ർ എന്നവരുടെ വീട്ടു വളപ്പില്ർ ചെറിയ ഒരു ഒാല ഷെഡ്ഡില്ർ ആരംഭിച്ചതാണ് ഈ വിദ്യാലയം തുടര്ർന്ന് ശ്രീ.എന്ർ.പി.അനന്തന്ർ മാസ്റ്റര്ർക്ക് മാനേജ്മെന്ർറ് കൈമാറുകയും 1960 ല്ർ ഇന്ന് സ്ഥിതി ചെയ്യുന്ന പൂവത്തൂര്ർ എന്ന സ്ഥലത്ത് ാറ്റി സ്താപിക്കുകയും ചെയ്തു.ശ്രീ.അനന്തന്ർ മാസ്റ്ററുടെ പരിശ്രമഫലമായി സ്കൂളിന് വളരെയധികം പുരോഗതിയുണ്ടായിശ്രീമതി.കെ.ശാന്തയാണ് ഇപ്പോഴത്തെ മാനേജര്ർ.