പയഞ്ചേരി എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പയഞ്ചേരി എൽ.പി.എസ്
വിലാസം
പയഞ്ചേരി

ഇരിട്ടി പി.ഒ.
,
670703
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ0490 2493920
ഇമെയിൽplps14829@gmail.com
കോഡുകൾ
സ്കൂൾ കോഡ്14829 (സമേതം)
യുഡൈസ് കോഡ്32020901405
വിക്കിഡാറ്റQ64458593
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ168
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെനറ്റ് ക്രിസ്റ്റിന കെ എ
പി.ടി.എ. പ്രസിഡണ്ട്മനോജ്‌ കെ
എം.പി.ടി.എ. പ്രസിഡണ്ട്രസ്ന കെ
അവസാനം തിരുത്തിയത്
20-01-2022Sreenathkalliad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഇരിട്ടി ഉപജില്ലയിൽ ഉൾപ്പെട്ട എയ്ഡഡ് എൽ പി സ്കൂളാണ് പയഞ്ചേരി എൽ പി സ്കൂൾ .

ചരിത്രം

പയഞ്ചേരി എന്ന കൊച്ചു ദേശത്തിന്റെ സാംസ്കാരിക പൈതൃകം ഹൃദയത്തിലേറ്റിയ മലയോരജനതയുടെ ആത്മാംശമായി മാറിയ ഈ സരസ്വതീക്ഷേത്രത്തിന് ഓർക്കാനുള്ളത് ഒളിമങ്ങാത്ത ഓർമകളുടെ ഒരായിരം  മയിൽ‌പീലിതുണ്ടുകളാണ്.read more

മുൻ സാരഥികൾ

ഭൗതിക സൗകര്യങ്ങൾ

കഥ പറയുന്ന കാലത്തിനൊപ്പം നമ്മുടെ നാടിന് സംഭവിച്ച വികസനത്തിനൊപ്പം സഞ്ചരിച്ച ഈ കൊച്ചു വിദ്യാലയം ഇന്ന് ഭൗതികസാഹചര്യങ്ങളിൽ ഇരിട്ടി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി മാറിക്കഴിഞ്ഞിരിക്കുന്നു.

കെട്ടിടസൗകര്യം
ടോയിലറ്റ് സൗകര്യങ്ങൾ
ലൈബ്രറി സംവിധാനം
ജൈവവൈവിധ്യഉദ്യാനം
കമ്പ്യൂട്ടർ ലാബ്
ഗണിത ലാബ്
പാചകപ്പുര

മാനേജ്‌മെന്റ്

അദ്ധ്യാപകർ

പി.ടി.എ

മാനേജ്‍മെന്റ്

അംഗീകാരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.973361587944312, 75.68531477509383| width=600px | zoom=15 }}


"https://schoolwiki.in/index.php?title=പയഞ്ചേരി_എൽ.പി.എസ്&oldid=1352944" എന്ന താളിൽനിന്ന് ശേഖരിച്ചത്