എം .റ്റി .യു .പി .എസ്സ് .ചമതക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:08, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cpraveenpta (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം .റ്റി .യു .പി .എസ്സ് .ചമതക്കൽ
വിലാസം
പുന്നക്കാട്

സി.എം.എസ്.യു.പി. സ്കൂൾ പുന്നക്കാട്. പുന്നക്കാട് പി.ഓ കോഴഞ്ചേരി.
,
689652
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ9446286116
ഇമെയിൽcmsupspunnakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്38440 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു.പി.
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഏലിയാമ്മ കുരുവിള
അവസാനം തിരുത്തിയത്
24-01-2022Cpraveenpta


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ ചമതയ്ക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

 

ചരിത്രം

അജ്ഞാനമാകുന്ന അന്ധകാരത്തിൽ നിന്ന് ജ്ഞാന പ്രകാശത്തിലേക്ക് ഒരു ജനതയെ നയിച്ചു കൊണ്ടിരിക്കുന്ന ഈ സ്കൂൾ പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ ചെറുകോൽ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിവിധ സമുദായത്തിൽപ്പെട്ട ക്രിസ്ത്യാനികളുടെ ഒരു കേന്ദ്രമാണ് ഈ ഗ്രാമപ്രദേശം. മടക്കൽ ശ്രീ എം ജെ ടൈറ്റസിന്റെ പരിശ്രമഫലമായി അദ്ദേഹത്തിന്റെ പിതാവിൽനിന്ന് ദാനമായി ലഭിച്ച സ്ഥലത്ത് താൽക്കാലികമായി ഓലമേഞ്ഞ കെട്ടിടം പണിതു. 1112  ഇടവം ബാൽ ആം തീയതി ഇത് ഒരു സംസ്കൃതം സ്കൂൾ ആയി ആരംഭിച്ചു. കാലക്രമത്തിൽ ഹൈ സ്കൂളായി ഉയർന്നു. ഇവിടുത്തെ ആളുകൾക്ക് സംസ്കൃതം പഠിക്കാൻ താല്പര്യം കുറഞ്ഞതുകൊണ്ട് കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞു. അപ്പോൾ ശ്രീമൻ ടൈറ്റസ് സ്കൂൾ ഏറ്റെടുത്തു നടത്തണം എന്ന് കാണിച്ച് ഒരു അപേക്ഷ സമുദായ മാനേജ്മെന്റ് സമർപ്പിച്ചു. അന്നു മാനേജരായിരുന്ന വി. പി മാമൻ അച്ചന്റെ പേർക്ക് സ്ഥലവും കെട്ടിടവുംഉൾപ്പെടെ സ്കൂൾ എഴുതി കൊടുത്തു.ഇങ്ങനെയാണ് ഈ സ്കൂൾ മാർത്തോമ മാനേജ്മെന്റ് കീഴിലായത്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് ഓഫീസ് മുറി,  സ്റ്റാഫ്റൂം, ക്ലാസ് മുറികൾ, പാചകപ്പുര, കളിസ്ഥലം, യൂറിനൽ ടോയ്ലറ്റ്, കമ്പ്യൂട്ടർ ലാബ്, കുടിവെള്ള സൗകര്യം എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്ബ്
  •  ഐ. റ്റി ക്ലബ്‌
  •  വിദ്യാരംഗം കലാസാഹിത്യവേദി
  •  ഗണിത ക്ലബ്ബ്
  •  സാമൂഹ്യശാസ്ത്ര ക്ലബ്
  •  പരിസ്ഥിതി ക്ലബ്ബ്
  •  ഹെൽത്ത് ക്ലബ്
  •  സുരക്ഷാ ക്ലബ്
  •  ഇംഗ്ലീഷ് ക്ലബ്ബ്

മുൻ സാരഥികൾ

  • 1948 - 1968 വരെ ശ്രീമാൻ കെ. റ്റി. ജോൺ
  • 1968 ഏപ്രിൽ - 1996 മേയ് വരെ ശ്രീമതി വി. പി ഏലിയാമ്മ,ജോയി മാത്യു, എം ജെ മാത്യു, എം മാത്യുസ്, ലീലാമ്മ എബ്രഹാം
  •  1-04-1996 to 31-05-2003 റ്റി. എ മറിയാമ്മ
  • 2-06-2003 to 31-03-2005 ലീലാമ്മ എബ്രഹാം
  • 1-04-2005 to 31-03-2018 മെരി വി. ഐ
  • 19-07-2018 എൻ. റ്റി മാത്യു

നേട്ടങ്ങൾ

ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികൾ പട്ടക്കാർ, അധ്യാപകർ, ഡോക്ടർമാർ, എൻജിനീയർമാർ,സർക്കാർ ജോലിക്കാർ എന്നിവർ ഉൾപ്പെടുന്നു.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

വഴികാട്ടി

ബസ് സ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റർ അകലം.