മാനന്തേരി യു പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ മാനന്തേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാനന്തേരി യു പി സ്കൂൾ
| മാനന്തേരി യു പി എസ് | |
|---|---|
| വിലാസം | |
മാനന്തേരി മാനന്തേരി പി . ഒ പി.ഒ. , 670643 | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഫോൺ | 2300323 |
| ഇമെയിൽ | manantheriupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14665 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | കൂത്തുപറമ്പ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | മട്ടന്നൂർ |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചിറ്റാരിപറമ്പ് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 64 |
| പെൺകുട്ടികൾ | 72 |
| ആകെ വിദ്യാർത്ഥികൾ | 136 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അജിത്ത്. പി |
| പി.ടി.എ. പ്രസിഡണ്ട് | സി. പി. ഗിരീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | രനിഷ |
| അവസാനം തിരുത്തിയത് | |
| 20-01-2022 | 14665 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മാനന്തേരി യു പി സ്കൂൾ.
തലശ്ശേരി യിൽ നിന്നും 20 കിലോ മീറ്റർ കിഴക്ക് തലശ്ശേരി-മാനന്തവാടി റോഡിൽ ഇടത് വശത്ത് റോഡിൽ നിന്ന് അല്പം മാറി സ്ഥിതി ചെയ്യുന്നു.
ശ്രീ. കെ മുകുന്ദൻ മാസ്റ്റർ ആണ് സ്കൂൾ സ്ഥാപിച്ചത്. മാനന്തേരി യിൽ അഞ്ച് എൽ പി സ്കൂളുകൾ ഉണ്ടായിരുന്നു എങ്കിലും ഉപരിപഠനം ഭൂരിഭാഗം കുട്ടികൾക്കും അപ്രാപ്യമായിരുന്നു. ഒരു യു പി സ്കൂൾ നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. ഈ ആവശ്യവുമായി അവർ പുരോഗന ചിന്താഗതി ക്കാരനായ ശ്രീ മുകുന്ദൻ മാസ്റ്ററെ സമീപിക്കുക്കുകയും തുടർന്ന് അദ്ദേഹം ശ്രമം ആരംഭിക്കുകയും ചെയ്തു. അന്നു മലബാർ മദിരാശി സംസ്ഥാന ത്തിൽ ആയിരുന്നു. അദ്ദേഹം താല്കാലികമായി ഒരു സ്കൂൽ ആരംഭിക്കുകയും സ്കൂളിന് അംഗീകാരത്തിനായി പലതവണ മദിരാശി യിൽ പോയെങ്കിലും ശ്രമം വിജയിച്ചില്ല. പിന്നീട് കേരള സംസ്ഥാന രൂപീകരണത്തോടെ ബഹുമാനപ്പെട്ട ഇ എം എസ് അധികാരത്തിൽ വന്നതോടെ 1957 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.
തുടക്കത്തിൽ 6 , 7 , 8 ക്ലാസുകളായിരുന്നുപഠനം. പിന്നീട് 5 , 6 , 7 ക്ലാസുകളായി പുന:ക്രമീകരിച്ചു.
1977 ജനുവരി 25 ന് ശ്രീ മുകുന്ദൻ മാസ്റ്റർ യശഃശരീരനായി. ഇപ്പോൾ മകൾ ശ്രീമതി മനോരമയാണ് മാനേജർ.2017 june 4 onwards sri P BALAN MASTER is acting as Manager.
== ഭൗതികസൗകര്യങ്ങൾ == സ്കൂൾ യു. പി വിഭാഗം ( 5,6,7 ) മാത്രമുള്ള സ്കൂളാണ് . ക്ലാസ് മുറികള് നല്ലസൗകര്യമുള്ളവയാണ്. ഒരു കംപ്യൂട്ടർ ലാബ് , ലൈബ്രറി , ഭക്ഷണ ശാല , പുസ്തകങ്ങൾ വാങ്ങാൻ സ്കൂൾ സൊസൈറ്റി , സൗകര്യ മുള്ള ഓഫീസ് മുറി , ആവശ്യത്തിന് ശൗചാലയങ്ങൾ , വിശാലമായ കളി സ്ഥലം എന്നിവ യുണ്ട് ,
== പാഠ്യേതര പ്രവർത്തനങ്ങൾ == പെൺകുട്ടികൾക്ക് നീന്തൽ പരിശീലനം , ആൺകുട്ടികൾക്ക് ഫുട്ബോൾ പരിശീലനം .
മാനേജ്‌മെന്റ്
ടി വി കെ മനോരമ
മുൻസാരഥികൾ
കെ മുകുന്ദൻ മാസ്റ്റർ, വി കെ മാലതി ടീച്ചർ, യു കുമാരൻ മാസ്റ്റർ, വി കെ ബാലരാമൻ മാസ്റ്റർ.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == പി . വി ശ്രീധരൻ , പി . പി . മുകുന്ദൻ . ഇ . ചന്ദ്രൻ മാസ്റ്റർ , പുരുഷോത്തമൻ സി . കെ . സി . സി. മുഹമ്മദ് മാസ്റ്റർ , എൻ . വിജയൻ , ഡോക്ടർ മാറോളി ശശി . കടമേരി മോഹനൻ മാസ്റ്റർ , വി . കെ . ബാലരാമൻ മാസ്റ്റർ , എം . ദിനേശൻ മാസ്റ്റർ , ഡോക്ടർ പി . വി . ദിവ്യ , കമൽ കിശോർ IAS. , അനിന അഞ്ജു വി . കെ . .....
വഴികാട്ടി
{{#multimaps:11.851357, 75.603165 |width=800px| zoom=16| }}