ജി എൽ പി എസ് കല്ലുമുക്ക്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കല്ലൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കല്ലുമുക്ക്. ഇവിടെ 27 ആൺ കുട്ടികളും 21 പെൺകുട്ടികളും അടക്കം ആകെ 48 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
| ജി എൽ പി എസ് കല്ലുമുക്ക് | |
|---|---|
| വിലാസം | |
കല്ലുമുക്ക് നൂൽപ്പുഴ പി.ഒ. , 673592 , വയനാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1998 |
| വിവരങ്ങൾ | |
| ഫോൺ | 04936 270024 |
| ഇമെയിൽ | glpskallumukku@gmail.com |
| വെബ്സൈറ്റ് | www.schoolwiki.in/15352 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15352 (സമേതം) |
| യുഡൈസ് കോഡ് | 32030200509 |
| വിക്കിഡാറ്റ | Q64522819 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നൂൽപ്പുഴ |
| വാർഡ് | 07 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 27 |
| പെൺകുട്ടികൾ | 21 |
| ആകെ വിദ്യാർത്ഥികൾ | 48 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കമലാദേവി എം കെ |
| പി.ടി.എ. പ്രസിഡണ്ട് | ശിവരാമൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | പത്മ.കെ.കെ |
| അവസാനം തിരുത്തിയത് | |
| 19-01-2022 | 15352 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ 7-ം വാർഡിൽ 1998 ലാണ് കല്ലുമുക്ക് ഗവണ്മെന്റ് സ്ക്കൂൾ സ്ഥാപിതമായത്.വയനാട് ജില്ലയും കർണ്ണാടക സംസ്ഥാനവും അതിർത്തി പങ്കിടുന്ന കല്ലുമുക്ക് പ്രദേശത്തെ ഏകപൊതുസ്ഥാപനമാണ് ഈ സ്ക്കൂൾ.കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
വാടകകെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ ഭൗതീകസാഹചര്യം തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ പടിപടിയായി ഉയർന്നു കൂടുതൽഅറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ
| ക്രമനമ്പർ | പേര് | കാലയളവ് |
|---|---|---|
| 1 | ബി. വിജയമ്മ | 2003-2005 |
| 2 | പി.കെ. രാമചന്ദ്രൻ | 2005-2006 |
| 3 | ആലിസ് റീത്ത | 2006-2009 |
| 4 | മേരി ഒ വി | 2009-2016 |
| 5 | ഷീല തോമസ് | 2016-2018 |
| 6 | സുരേന്ദ്രൻ കെ എ | 2018-2020 |
| 7 | ബിന്ദു പി കെ(In charge) | 2020-2021 |
| 8 | കമലാദേവി എം കെ | 2021- |
നിലവിലുള്ള അധ്യാപകർ
| പേര് | തസ്തിക | ഫേൺ |
|---|---|---|
| കമലാദേവി എം കെ | പ്രധാന അധ്യാപിക | 9656824880 |
| ബിന്ദു പി കെ | പി ഡി ടീച്ചർ | 9048636903 |
| ശ്യാമള പി ജി | എൽ പി എസ് എ | 9496668962 |
| ലിൻസി ഏലിയാസ് | എൽ പി എസ് എ | 9645157113 |
| അനിത കെ കെ | മെൻറർ | 8590668437 |
നേട്ടങ്ങൾ
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കല്ലൂർ ബസ് സ്റ്റാന്റിൽനിന്നും 1 .5കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:11.67654485004872, 76.33617970951668 |zoom=13}}